ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് …

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല Read More

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും

തിരുവനന്തപുരം| ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബേങ്ക് …

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും Read More

ബിഹാര്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഇനിയും സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി | ബിഹാര്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള അവസാന തീയതിയായ സെപ്തംബര്‍ ഒന്നിന് ശേഷവും പരാതികളും എതിര്‍പ്പുകളും സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും …

ബിഹാര്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഇനിയും സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ Read More

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

കണ്ണൂര്‍ | ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ചുതന്നെയാണ് പ്രതി പിടിയിലായതെന്നാണ് അറിയുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ട പ്രതിയെ നഗരത്തില്‍വെച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. …

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന Read More

വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ജില്ലാ ഭരണകൂടം

കല്‍പ്പറ്റ | മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ …

വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ജില്ലാ ഭരണകൂടം Read More

ആളൊഴിഞ്ഞ പറമ്പില്‍ ഒരുമാസം പഴക്കമുള്ള തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

വിഴിഞ്ഞം: വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ തോടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ ഒരുമാസം പഴക്കമുള്ള തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി.ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.20ഓടെ ശീമച്ചക്ക എടുക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടത്. ഇവർ പറഞ്ഞതനുസരിച്ച്‌ വീട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞം …

ആളൊഴിഞ്ഞ പറമ്പില്‍ ഒരുമാസം പഴക്കമുള്ള തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി Read More

നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു

ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ഭാരതപ്പുഴ കരകവിയുമെന്നു ആശങ്കയില്‍ പ്രദേശവാസികള്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ .ഇരുകരകളും മുട്ടി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. മുൻകാലങ്ങളില്‍നിന്ന് വിഭിന്നമായി വളരെ പെട്ടെന്നാണ് ഭാരതപ്പുഴ ഇരുകരകളും മുട്ടിഒഴുകുന്നത്. പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഭാരതപ്പുഴയിലെ …

നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളുംമുട്ടി നിള പരന്നൊഴുകുന്നു Read More