നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട | തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. .

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികൾ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം …

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

കോട്ടയം | മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുമ്മനത്ത് കുഞ്ഞിനെ കൈമാറാന്‍ ശ്രമിക്കവെ പിടിയിലായ ഇവര്‍ അസം സ്വദേശികളാണ്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന യു പി …

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശികളായ മൂന്ന് പേർ പിടിയിൽ Read More

ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം ‘അമ്മ പീഢിപ്പിച്ചെന്ന കേസ് : അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് റിപ്പോർട്ട്

തൃശൂർ : മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം ‘അമ്മ പീഢിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിൽ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.മാസങ്ങൾക്ക് മുമ്പാണ് തൃശൂർ കൊടുങ്ങല്ലൂർ പോലീസ് പിതാവിന്റെ പരാതിയിൽ …

ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം ‘അമ്മ പീഢിപ്പിച്ചെന്ന കേസ് : അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് റിപ്പോർട്ട് Read More

കേരളത്തിലെ ശിശു മരണനിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്.

പത്തനംതിട്ട | കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. …

കേരളത്തിലെ ശിശു മരണനിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. Read More

നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറി അമ്മ

കൊച്ചി | എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു വയോധിക്കക്ക് കൈമാറിയ കേസില്‍ അമ്മക്കും ആണ്‍സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിനെ അറസ്റ്റ് ചെയ്ത പോലീസ് അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത് അന്വേഷണത്തില്‍ കുട്ടിയെ മറ്റൊരു വീട്ടില്‍ നിന്ന് …

നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറി അമ്മ Read More

സ്ലീപ്പര്‍ ബസിൽ പ്രസവം : ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി

പൂനെ | നവജാത ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. ജൂലൈ 15 ചൊവ്വാഴ്ച രാവിലെയോടെ പത്രിസേലു റോഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും പിടിയിലായി. പൂനെയില്‍ നിന്ന് പര്‍ഭണിയിലേക്കുള്ള സ്ലീപ്പര്‍ ബസിനുള്ളില്‍ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. ഇതിന് പിന്നാലെ …

സ്ലീപ്പര്‍ ബസിൽ പ്രസവം : ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി Read More

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു

ജയ്പൂര്‍ \ രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് ദാരുണ സംഭവം. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. …

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു Read More

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു

കാസർകോട് :പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണമുണ്ടായത്.ഗർഭിണിയായത് മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ …

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു Read More

25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ നടപടി

കണ്ണൂർ : പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ ഡോക്ടർക്കും നേഴ്സിനുമെതിരെ കേസെടുത്തു. പരിയാരം പൊലീസാണ് കേസെടുത്തത്. വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ …

25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ നടപടി Read More