ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെ … ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഇനിയ “

റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഇനിയ. മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഗ്ലാമർ ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഇനിയ എത്തിയിരിക്കുന്നു. ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ്. …

ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെ … ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഇനിയ “ Read More