39 പേരുമായി മത്സ്യബന്ധനത്തിന് പോയ ചൈനീസ് കപ്പൽ ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ കാണാതായി. ഇന്ത്യയുടെ സഹായത്തോടെ അന്വേഷണം തുടരുന്നു.
ദില്ലി: 39 പേരുമായി ചൈനയുടെ മത്സ്യബന്ധനക്കപ്പൽ കാണാതായി. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ലൂ പെങ് യുവാൻ യു എന്ന കപ്പൽ കാണാതായത്. ചൈന, ഫിലിപ്പീൻസ്, മലേഷ്യ പൗരന്മാരായ തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. അന്വേഷണത്തിനായി ഇന്ത്യയുടെ സഹായം തേടി ചൈന. ചൈനയുടെ ആവശ്യം പരിഗണിച്ച് …
39 പേരുമായി മത്സ്യബന്ധനത്തിന് പോയ ചൈനീസ് കപ്പൽ ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ കാണാതായി. ഇന്ത്യയുടെ സഹായത്തോടെ അന്വേഷണം തുടരുന്നു. Read More