വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ മാത്രം മതി

തിരുവനന്തപുരം | വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം രജിസ്‌ട്രേഷന്‍ മാത്രം മതി. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇളവുകളെന്ന് മന്ത്രി രാജേഷ് അറിയിച്ചു. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായാണ് വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍ …

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ മാത്രം മതി Read More

കേരളത്തിന്‍റെ വ്യവസായസൗഹൃദ അന്തരീക്ഷവും നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്

ഡല്‍ഹി: കേരളത്തിന്‍റെ തൊഴില്‍ നൈപുണ്യവും വ്യവസായസൗഹൃദ അന്തരീക്ഷവും നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായി നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂതന …

കേരളത്തിന്‍റെ വ്യവസായസൗഹൃദ അന്തരീക്ഷവും നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് Read More

ഫീല്‍ഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ റബർ ബോർഡിന് അനുമതി നല്‍കി കേന്ദ്ര വ്യവസായ മന്ത്രാലയം

കോട്ടയം: റബ്ബർ ഉത്പാദന മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീല്‍ഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നല്‍കി. റബർ ബോർഡ് വൈസ് ചെയർമാൻ അനില്‍കുമാർ, ബോർഡ് എക്സിക്യൂട്ടീവ് …

ഫീല്‍ഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ റബർ ബോർഡിന് അനുമതി നല്‍കി കേന്ദ്ര വ്യവസായ മന്ത്രാലയം Read More

സർക്കാർ സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക പുറത്ത് വിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കണ്ണൂർ: സ്വന്തമായി ബാങ്കിൽ നിന്നും വായ്പ എടുത്ത് പലചരക്ക് കടയും വർക് ഷോപ്പും സൈക്കിൾ ഷോപ്പും തുടങ്ങിയതൊക്കെ സർക്കാരിന്റെ സംരംഭക പദ്ധതിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാധാരണക്കാരൻ വായ്പയെടുത്ത് തുടങ്ങിയ സംരംഭങ്ങളും സർക്കാരിന്റേതെന്ന് പറയാൻ മുഖ്യമന്ത്രിക്കും …

സർക്കാർ സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക പുറത്ത് വിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

വ്യവസായ ഉല്‍പ്പാദന സൂചിക ഉയര്‍ന്നു

ന്യൂഡല്‍ഹി: കോവിഡ് തളര്‍ച്ചകള്‍ക്കിടയില്‍ ശക്തമായ തിരിച്ചുവരവു നടത്തി രാജ്യത്തെ വ്യാവസായിക മേഖല. 2020 മേയിനെ അപേക്ഷിച്ച് ഇത്തവണ മേയില്‍ രാജ്യത്തെ വ്യവസായ ഉല്‍പ്പാദന സൂചിക (ഐ.ഐ.പി) 29.3 ശതമാനം ഉയര്‍ന്ന് 116.6 പോയിന്റിലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 90.2 പോയിന്റായിരുന്നു. അതേസമയം …

വ്യവസായ ഉല്‍പ്പാദന സൂചിക ഉയര്‍ന്നു Read More

വ്യവസായനിക്ഷേപങ്ങൾ വർധിപ്പിക്കാൻ നടപടികളുമായി കേരളം

* വ്യവസായ ലൈസൻസുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം* ലോകത്തെ സുരക്ഷിതമായ നിക്ഷേപ കേന്ദ്രമെന്ന സാധ്യത പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് നേരിടുന്നതിൽ കേരളം കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ സുരക്ഷിതമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി മാറ്റിയതായും ഈ സാധ്യത …

വ്യവസായനിക്ഷേപങ്ങൾ വർധിപ്പിക്കാൻ നടപടികളുമായി കേരളം Read More