ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവ്വതം പുകയാൻ തുടങ്ങി, അഞ്ഞൂറോളം ഗ്രാമവാസികളെ ഒഴിപ്പിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവ്വതം പുകയാൻ തുടങ്ങിയതിനാൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകി. ഇതോടെ മഗേലംഗ് ജില്ലയിലെ ഈ പർവതത്തിന്റെ വശങ്ങളിൽ താമസിക്കുന്ന അഞ്ഞൂറിലധികം പേരെ പ്രാദേശിക അധികാരികൾ ഒഴിപ്പിച്ചു. ജനുവരി 7 ന് വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് …

ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവ്വതം പുകയാൻ തുടങ്ങി, അഞ്ഞൂറോളം ഗ്രാമവാസികളെ ഒഴിപ്പിച്ചു Read More

രാജ്യത്തെ പൗരൻമാർക്ക് സൗജന്യമായി കൊറോണ വാക്സിൻ നൽകുമെന്ന് ഇന്തോനേഷ്യ

ജക്കാർത്ത: രാജ്യത്തെ പൗരൻമാർക്ക് സൗജന്യമായി കൊറോണ വാക്സിൻ നൽകുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ബുധനാഴ്ച പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. ഡിസംബർ ആദ്യവാരം ചൈനയുടെ സിനോവാക് ബയോടെക്കിൽ നിന്ന് 1.2 ദശലക്ഷം ഡോസുകൾ വാക്സിനുകൾ ഇന്തോനേഷ്യയിലേക്ക് …

രാജ്യത്തെ പൗരൻമാർക്ക് സൗജന്യമായി കൊറോണ വാക്സിൻ നൽകുമെന്ന് ഇന്തോനേഷ്യ Read More

മധുവിധു അവസാനിക്കും മുന്‍പേ 17കാരിയെ വിവാഹമോചനം ചെയ്ത് 78 കാരന്‍

ഇന്തോനേഷ്യ: ആര്‍ഭാടമായി ചടങ്ങുകളോടെ വിവാഹം കഴിച്ച 17 കാരിയായ യുവതിയെ, വെറും 22 ദിവസങ്ങള്‍ക്കു ശേഷം വിവാഹമോചനം ചെയ്ത് 78 കാരന്‍. ഇന്തോനേഷ്യയില്‍ ആണ് സംഭവം. കഴിഞ്ഞ മാസം അവസാനത്തോടെ നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സര്‍ന …

മധുവിധു അവസാനിക്കും മുന്‍പേ 17കാരിയെ വിവാഹമോചനം ചെയ്ത് 78 കാരന്‍ Read More

ഏഴു മാസം നീണ്ട ദുരിതപൂർണമായ കടൽ യാത്രയ്ക്കൊടുവിൽ 297 റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി

ജക്കാർത്ത: വിവരണാതീതമായ ദുരിതങ്ങൾ നിറഞ്ഞ, 7 മാസം നീണ്ട കടൽ യാത്രയ്ക്കൊടുവിൽ മുന്നൂറിനടുത്ത് റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം കഴിഞ്ഞദിവസമാണ് ഒരു തടി ബോട്ടിൽ ഇന്തോനേഷ്യൻ തീരത്ത് എത്തിയത്. മാർച്ച് മാസം ബംഗ്ലാദേശിൽ നിന്നും മനുഷ്യക്കടത്തു …

ഏഴു മാസം നീണ്ട ദുരിതപൂർണമായ കടൽ യാത്രയ്ക്കൊടുവിൽ 297 റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി Read More

ഇന്തോനേഷ്യയിൽ ഒരുക്കിയിട്ടുള്ളത് ലോകത്തിലെ ഏറ്റവും വലിയ വിഷ്ണു പ്രതിമ

ന്യൂഡല്‍ഹി: ഹിന്ദുമതത്തില്‍ പ്രപഞ്ചത്തിന്റെ സംരക്ഷകനും സംരക്ഷകനുമാണ് വിഷ്ണു. ഇന്ത്യയുടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും വിഷ്ണുക്ഷേത്രങ്ങളും വിഗ്രഹങ്ങളും ധാരളമുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിഷ്ണു പ്രതിമ ഇന്ത്യയിലില്ലെന്നറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അത് ഒരു മുസ്ലീം രാജ്യത്താണ്, ഈ രാജ്യത്തിന്റെ പേര് …

ഇന്തോനേഷ്യയിൽ ഒരുക്കിയിട്ടുള്ളത് ലോകത്തിലെ ഏറ്റവും വലിയ വിഷ്ണു പ്രതിമ Read More

ഇന്തോനേഷ്യ: ക്രൂഡ് ഓയിൽ ടാങ്കറിന്‌ തീപിടുത്തം; ഏഴ് മരണം: നിരവധി പേർക്ക് പരിക്ക്.

ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് ഒമ്പതു മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 22ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. എംടി ജഗ് ലീല എന്ന അഫ്രാമാക്‌സ് ക്രൂഡ് ഓയില്‍ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. വടക്കന്‍ …

ഇന്തോനേഷ്യ: ക്രൂഡ് ഓയിൽ ടാങ്കറിന്‌ തീപിടുത്തം; ഏഴ് മരണം: നിരവധി പേർക്ക് പരിക്ക്. Read More