യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഇന്‍ഫാന്റീനോ

നുസാ ഡുയ (ഇന്തോനീഷ്യ): ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഫിഫ. ബാലിയില്‍ നടന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ലോകകപ്പ് നടക്കുന്ന ഒരു മാസം വെടിനിര്‍ത്തലിന് റഷ്യയും യുക്രൈയിനും …

യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഇന്‍ഫാന്റീനോ Read More

133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യന്‍ സ്‌റ്റേഡിയം പൊളിച്ചുപണിയും

ജക്കാര്‍ത്ത: ഫുട്‌ബോള്‍ മത്സരത്തെത്തുടര്‍ന്ന് ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും പോലീസ് നടപടിയിലും തിക്കിലും തിരക്കിലുംപെട്ട് 133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഇടിച്ചുനിരത്തി പുതുക്കിപ്പണിയുമെന്നു പ്രസിഡന്റ് ജോക്കോ വിദോദോ. ഫിഫ പ്രസിഡന്റ് ഗിയാന്നി ഇന്‍ഫാന്റിനോയുമായി തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. …

133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യന്‍ സ്‌റ്റേഡിയം പൊളിച്ചുപണിയും Read More

ഫുട്ബോള്‍ മത്സരത്തിനിടെ ഇന്തോനേഷ്യയില്‍ കാണികള്‍ തമ്മില്‍ ഏറ്റുമുട്ടി: 174 മരണം

മലങ്: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനു ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 174 പേര്‍ കൊല്ലപ്പെട്ടു. 200 ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബായ സുരാബായ എഫ് സിയും തമ്മിലുള്ള മത്സരത്തിനു …

ഫുട്ബോള്‍ മത്സരത്തിനിടെ ഇന്തോനേഷ്യയില്‍ കാണികള്‍ തമ്മില്‍ ഏറ്റുമുട്ടി: 174 മരണം Read More

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലിലേക്ക്

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ മലേഷ്യയെ 3-3 നു സമനിലയില്‍ തളച്ച ഇന്ത്യ ഏറെക്കുറെ ഫൈനല്‍ ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ അവര്‍ ജപ്പാനെ 2-1 നു തോല്‍പ്പിച്ചിരുന്നു. മലേഷ്യ റാസി റഹിമിന്റെ ഹാട്രിക്ക് മികവില്‍ മുന്നിട്ടുനിന്നു. …

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലിലേക്ക് Read More

കുതിച്ചുയര്‍ന്ന് പാമോയില്‍ വില

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച പാം ഓയില്‍ ഉല്‍പ്പാദകരായ ഇന്തോനേഷ്യ , കയറ്റുമതി നിരോധിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതോടുകൂടി ആഗോള വിപണിയില്‍ പാമോയില്‍ വില കുതിച്ചുയരുന്നു. ഇന്തോനേഷ്യയുടെ ഈ നീക്കത്തെ തുടര്‍ന്ന് വിപണിയില്‍ പാമോയില്‍ വില കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന …

കുതിച്ചുയര്‍ന്ന് പാമോയില്‍ വില Read More

മത്സ്യതൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം; മന്ത്രി ആന്റണി രാജു

സമുദ്രാതിർത്തി ലംഘിച്ചു എന്ന് ആരോപിച്ച് ഇന്ത്യോനേഷ്യയിലും സിഷെൽസിലും തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടു. മലയാളികളുൾപ്പെടെ എട്ട് മത്സ്യത്തൊഴിലാളികളാണ് ഇന്ത്യോനേഷ്യയിൽ തടവിലായിരിക്കുന്നത്. ഇതുകൂടാതെ സിഷെൽസിൽ 58 മത്സ്യത്തൊഴിലാളികളും …

മത്സ്യതൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം; മന്ത്രി ആന്റണി രാജു Read More

ഇന്തോനേസ്യയിലെ സുമാത്രയില്‍ അതിശക്തമായ ഭൂചലനം

സുമാത്ര: ഇന്തോനേസ്യയിലെ സുമാത്രയില്‍ അതിശക്തമായ ഭൂചലനം. ഏഴുപേര്‍ മരിച്ചു. 85 പേര്‍ക്കു പരിക്കേറ്റു. അയല്‍ രാജ്യങ്ങളായ മലേസ്യയിലും സിംഗപ്പൂരിലും ചലനം അനുഭവപ്പെട്ടു. പടിഞ്ഞാറന്‍ സുമാത്രന്‍ പ്രവിശ്യയിലെ മലയോര പട്ടണമായ ബുകിട്ടിങ്ങിയില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് …

ഇന്തോനേസ്യയിലെ സുമാത്രയില്‍ അതിശക്തമായ ഭൂചലനം Read More

ഇന്‍ഡോനേഷ്യയില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 19 മരണം

ജക്കാര്‍ത്ത ; ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പാപ്പുവ പ്രവശ്യയിലെ സോറോംഗില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തിലും ഏറ്റുമുട്ടലിലും 19 പേര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാള്‌ച രാത്രി 11 മണിക്കാണ്‌ സംഭവം. ഇവിടത്തെ ഡബിള്‍ ഒ നൈറ്റ്‌ക്ലബ്ബിലാണ്‌ പ്രദേശവാസികളായ യുവാക്കളുടെ രണ്ട്‌ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്‌.ഏറ്റുമുട്ടലില്‍ …

ഇന്‍ഡോനേഷ്യയില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 19 മരണം Read More

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ 6.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെടുകയും കെട്ടിടങ്ങള്‍ കുലുങ്ങുകയും ചെയ്തതായി എഫ്പി റിപോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ …

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ 6.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടു Read More

ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ അഗ്‌നിപർവ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. അപകടത്തിൽ കാണാതായ 16 പേർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പർവതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ് …

ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ അഗ്‌നിപർവ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി Read More