ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്‌ വൻ ദുരന്തം

ജക്കാർത്ത: ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ രണ്ട് കിലോമീറ്ററിലേറെ ഉയരത്തിൽ ഉയർന്ന് പൊങ്ങി. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. സ്ഫോടനത്തില്‍ ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങൾ …

ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്‌ വൻ ദുരന്തം Read More

മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സ്‌ഫോടനം. അഗ്നിപര്‍വതത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണു ലാവ പരന്നത്. പുകമേഘങ്ങള്‍ 100 മീറ്റര്‍ ഉയരത്തിലെത്തി. അഗ്നിപര്‍വതത്തിനു സമീപമുള്ള എട്ട് ഗ്രാമങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.2,963 മീറ്റര്‍ ഉയരമുള്ള …

മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു Read More

ഇന്തോനീഷ്യന്‍ ഭൂകമ്പം: മരണസംഖ്യ 310

സിയാന്‍ജുര്‍: ഇന്തോനീഷ്യയില്‍ വന്‍ നാശംവിതച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 310 ആയി ഉയര്‍ന്നതായി ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. രാജ്യത്തിലെ ഏറ്റവും വലിയ ദ്വീപായ ജാവയിലാണ് ഭൂകമ്പം വന്‍ ദുരന്തമുണ്ടായത്. പശ്ചിമ ജാവ നഗരമായ സിയാന്‍ജുറില്‍ മാത്രം മണ്ണിടിച്ചിലിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമായി …

ഇന്തോനീഷ്യന്‍ ഭൂകമ്പം: മരണസംഖ്യ 310 Read More

ഇന്തോനീഷ്യന്‍ ഭൂകമ്പം: തെരച്ചില്‍ ഊര്‍ജിതം, മരിച്ചവരുടെ എണ്ണം 268 ആയി

ക്വലാലംപുര്‍: ഇന്തോനീഷ്യയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 268 ആയി ഉയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. പശ്ചിമ ജാവയിലെ ജനസാന്ദ്രതയേറിയ സിയാന്‍ജുര്‍ പ്രവിശ്യയിലാണ് ഭൂകമ്പം വന്‍നാശം വിതച്ചത്. ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 22/11/2022 നിരവധി മൃതദേഹങ്ങള്‍ പുറത്തെടുത്തതോടെയാണു മരണസംഖ്യ കുതിച്ചത്.മരിച്ചവരില്‍ ഏറെയും …

ഇന്തോനീഷ്യന്‍ ഭൂകമ്പം: തെരച്ചില്‍ ഊര്‍ജിതം, മരിച്ചവരുടെ എണ്ണം 268 ആയി Read More

ഇന്തോനേഷ്യയിലെ ഭൂചലനം: മരിച്ചവരുടെ എണ്ണം 162 ആയി ,700ലേറേ പേർക്ക് പരിപരിക്ക്

ജാവാ: ഇന്തോനേഷ്യയിലെ ജാവയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി . റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700ലേറേ പേർക്ക് പരിക്കേറ്റു. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്. പന്ത്രണ്ടിൽ …

ഇന്തോനേഷ്യയിലെ ഭൂചലനം: മരിച്ചവരുടെ എണ്ണം 162 ആയി ,700ലേറേ പേർക്ക് പരിപരിക്ക് Read More

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 44 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 44 പേര്‍ മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ 300 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറന്‍ …

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 44 മരണം Read More

യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഇന്‍ഫാന്റീനോ

നുസാ ഡുയ (ഇന്തോനീഷ്യ): ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഫിഫ. ബാലിയില്‍ നടന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ലോകകപ്പ് നടക്കുന്ന ഒരു മാസം വെടിനിര്‍ത്തലിന് റഷ്യയും യുക്രൈയിനും …

യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഇന്‍ഫാന്റീനോ Read More

133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യന്‍ സ്‌റ്റേഡിയം പൊളിച്ചുപണിയും

ജക്കാര്‍ത്ത: ഫുട്‌ബോള്‍ മത്സരത്തെത്തുടര്‍ന്ന് ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും പോലീസ് നടപടിയിലും തിക്കിലും തിരക്കിലുംപെട്ട് 133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഇടിച്ചുനിരത്തി പുതുക്കിപ്പണിയുമെന്നു പ്രസിഡന്റ് ജോക്കോ വിദോദോ. ഫിഫ പ്രസിഡന്റ് ഗിയാന്നി ഇന്‍ഫാന്റിനോയുമായി തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. …

133 പേര്‍ കൊല്ലപ്പെട്ട ഇന്തോനീഷ്യന്‍ സ്‌റ്റേഡിയം പൊളിച്ചുപണിയും Read More

ഫുട്ബോള്‍ മത്സരത്തിനിടെ ഇന്തോനേഷ്യയില്‍ കാണികള്‍ തമ്മില്‍ ഏറ്റുമുട്ടി: 174 മരണം

മലങ്: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനു ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 174 പേര്‍ കൊല്ലപ്പെട്ടു. 200 ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബായ സുരാബായ എഫ് സിയും തമ്മിലുള്ള മത്സരത്തിനു …

ഫുട്ബോള്‍ മത്സരത്തിനിടെ ഇന്തോനേഷ്യയില്‍ കാണികള്‍ തമ്മില്‍ ഏറ്റുമുട്ടി: 174 മരണം Read More

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലിലേക്ക്

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ മലേഷ്യയെ 3-3 നു സമനിലയില്‍ തളച്ച ഇന്ത്യ ഏറെക്കുറെ ഫൈനല്‍ ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ അവര്‍ ജപ്പാനെ 2-1 നു തോല്‍പ്പിച്ചിരുന്നു. മലേഷ്യ റാസി റഹിമിന്റെ ഹാട്രിക്ക് മികവില്‍ മുന്നിട്ടുനിന്നു. …

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലിലേക്ക് Read More