രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കും : പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കു​​​മെ​​​ന്ന് ബ​​​ജ​​​റ്റി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.നൂ​​​റ്റി​​​നാ​​​ൽ​​​പ​​​ത് കോടി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ബ​​​ജ​​​റ്റെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജ്യം ഓ​​​രോ ദി​​​വ​​​സ​​​വും വ​​​ള​​​രു​​​ക​​​യാ​​​ണ്. വ​​​ലി​​​യ വ്യ​​​വ​​​സാ​​​യ ക​​​രാ​​​റു​​​ക​​​ളി​​​ല്‍ ഒ​​​പ്പി​​​ടു​​​ന്നു. …

രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കും : പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി Read More

ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് താ​മ​സം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ന്നു

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ യു​കെ​ വിടുന്നു. 2025 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള 45,000 ഇ​ന്ത്യ​ക്കാ​രും തൊ​ഴി​ൽ വി​സ​യി​ലു​ള്ള 22,000 പേ​രും താ​മ​സം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി. മ​റ്റു വി​സ​ക​ളി​ലു​ണ്ടാ​യി​രു​ന്ന 7,000 പേ​ർ കൂ​ടി ചേ​രു​മ്പോ​ൾ ആ​കെ 74,000 ഇ​ന്ത്യ​ക്കാ​രാ​ണു മ​ട​ങ്ങി​യ​ത്. യു​കെ …

ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് താ​മ​സം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ന്നു Read More

സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

ന്യൂഡല്‍ഹി: അട്ടിമറി നീക്കത്തിലൂടെ ഭരണം ഭീകരർ പിടിച്ചെടുത്ത സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്‌.എംബസി എല്ലാ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 90 ഇന്ത്യൻ പൗരന്മാരാണ്‌ സിറിയയിലുള്ളത്‌. ഇതില്‍ 14 …

സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ Read More

ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം

ഡല്‍ഹി/റിയോ ഡി ഷനേറ: നവംബർ 18-19 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ (18.11.2024) ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം.രാജ്യത്തെ ഇന്ത്യൻ വംശജരുടെ നീണ്ടനിര മോദിയെ കാണാനായി അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. വേദമന്ത്രങ്ങള്‍ …

ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം Read More

സംഘർഷം രൂക്ഷമായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ.കപ്പല്‍ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഇസ്രായേലിലേക്കും ഇറാനിലേക്കും …

സംഘർഷം രൂക്ഷമായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ Read More

യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ച് വിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈന്‍ വിടണമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി.യുക്രൈനില്‍ തുടരേണ്ടത് അത്യാവശ്യമല്ലാത്ത, പ്രത്യേകിച്ച് വിദ്യാര്‍ഥികളായ ഇന്ത്യക്കാര്‍ തല്‍ക്കാലത്തേക്കു മടങ്ങണമെന്നാണ് മുന്നറിയിപ്പ്. യുക്രൈനിലേക്കും യുക്രൈനുള്ളിലും ഉള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ആവശ്യം വരുന്ന പക്ഷം …

യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ച് വിളിച്ചു Read More

ഇന്ത്യന്‍ വംശജരായ 66 പേര്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. റിപ്പോര്‍ട്ട്.

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ 66 പേര്‍ ഭീകരസംഘടനയായ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. റിപ്പോര്‍ട്ട്. രാജ്യാന്തര, പ്രാദേശിക തലങ്ങളിലുള്ള ഭീകരസംഘടനകളെ തിരിച്ചറിയുന്നതിലും നേരിടുന്നതിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അടക്കമുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജന്‍സികള്‍ നടത്തുന്ന സജീവ ഇടപെടലുകള്‍ പ്രംശസനീയമാണെന്നും യു.എസ്. …

ഇന്ത്യന്‍ വംശജരായ 66 പേര്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ്. റിപ്പോര്‍ട്ട്. Read More

ഇന്ത്യക്കാര്‍ക്കു ഉയരം കുറയുന്നതായി പഠനം

ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ പ്രായപൂര്‍ത്തിയായവരുടെ ശരാശരി ഉയരത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ വിപരീതസ്ഥിതിയെന്നു പഠനം. ഇന്ത്യയില്‍ ഉയരം ആശങ്കാജനകമാംവിധം കുറയുകയാണ്.ട്രെന്‍ഡ്സ് ഓഫ് അഡല്‍റ്റ് ഹൈറ്റ് ഇന്‍ ഇന്ത്യ 1998 – 2015: എവിഡന്‍സ് ഫ്രം ദ് നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേ …

ഇന്ത്യക്കാര്‍ക്കു ഉയരം കുറയുന്നതായി പഠനം Read More

താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. അഫ്ഗാനില്‍ നിന്നും മടങ്ങിവരാനൊരുങ്ങിയ 150ഓളം ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ മാധ്യമങ്ങള്‍ തന്നെയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ചില അന്വേഷണങ്ങള്‍ക്ക് വേണ്ടി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു …

താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു Read More

അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ്

ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 31കാരനായ മകന്‍ ഷാനില്‍ …

അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ് Read More