ന്യൂഡല്‍ഹി: ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയോടുള്ള രാഹുല്‍ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്ന് അവര്‍ ആരോപിച്ചു. ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ലണ്ടന്‍ സന്ദര്‍ശിച്ച് രാജ്യത്തെ...
Read full story