റെയില്‍വേ ഭേദഗതി ബില്ല് : ഇടത് എംപിമാരുടെ ഭേദഗതി തള്ളി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാന്‍ ശിപാർശ ചെയ്തുകൊണ്ടുളള റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്. കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന് ട്രെയിന്‍ വരുന്നതിനു …

റെയില്‍വേ ഭേദഗതി ബില്ല് : ഇടത് എംപിമാരുടെ ഭേദഗതി തള്ളി ബില്ല് പാസാക്കി Read More

ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുമായി റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുമായി റെയില്‍വേ.സിലിണ്ടറുകള്‍ക്കു പുറമേ ലിക്വിഡ് ഓക്‌സിജന്‍ വിതരണവും വേഗത്തിലാക്കാന്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് തുണയ്ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.വലിയതോതിലും വന്‍ വേഗത്തിലും ഓക്‌സിജന്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലിക്വിഡ് ഓക്‌സിജന്‍ ടാങ്കറുകള്‍ …

ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുമായി റെയില്‍വേ Read More

ചരക്ക് നീക്കത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വേ

ന്യൂഡല്‍ഹി: 2020- 21 സാമ്പത്തികവര്‍ഷത്തില്‍ കോവിഡ് വെല്ലുവിളികള്‍ക്ക് ഇടയിലും ചരക്ക് നീക്കത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വേ.കഴിഞ്ഞവര്‍ഷത്തെ 1209.32 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 1.93% അധികം, അതായത് 1232.63 ദശലക്ഷം ടണ്ണിന്റെ ചരക്കുനീക്കം എന്ന നേട്ടമാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ …

ചരക്ക് നീക്കത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വേ Read More

ഇന്ത്യൻ റെയ്ൽവേയിൽ സി സി ടി വി ക്യാമറകളുടെ ഉപയോഗം

സി സി ടി വി ക്യാമെറകൾ ഇതുവരെ 686 റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.  സി സി ടി വി ക്യാമറകളിലൂടെയുള്ള ഓൺലൈൻ നിരീക്ഷണം എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനകളിലെ യാത്രക്കാരുടെ റിസർവേഷൻ കേന്ദ്രങ്ങളിലും, മറ്റ് സ്ഥലങ്ങളിലുംനടത്തിവരുന്നു. നിയമവിരുദ്ധമോ സംശയകരമോ ആയ ഏതെങ്കിലും പ്രവർത്തി ശ്രദ്ധയിൽ പെട്ടാൽ ഉടനടി നടപടി എടുക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പിയുഷ് ഗോയൽ ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

ഇന്ത്യൻ റെയ്ൽവേയിൽ സി സി ടി വി ക്യാമറകളുടെ ഉപയോഗം Read More

യാത്രയ്ക്കിടെയുള്ള അന്വേഷണങ്ങൾ/പരാതികൾ‌/സഹായങ്ങൾ‌ എന്നിവയ്ക്ക് ബന്ധപ്പെടാൻ സംയോജിത റെയിൽ മദദ് ഹെൽപ്പ്ലൈൻ നമ്പർ “139” ഇന്ത്യൻ റെയിൽ‌വേ പ്രഖ്യാപിച്ചു

റെയിൽവേ യാത്രയ്ക്കിടെയുണ്ടാകുന്ന പരാതികൾക്കും അന്വേഷണങ്ങൾക്കുമായി ഇപ്പോൾ നിലവിലുള്ള ഒന്നിലധികം ഹെൽപ്പ്ലൈൻ നമ്പറുകൾ മൂലമുള്ള അസൗകര്യം ഒഴിവാക്കാൻ, ഇന്ത്യൻ റെയിൽവേ എല്ലാ റെയിൽവേ ഹെൽപ്പ്ലൈനുകളും സംയോജിപ്പിച്ച് ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ ആയ (റെയിൽ മദദ് ഹെൽപ്പ്ലൈൻ) 139 പ്രഖ്യാപിച്ചു.യാത്രയ്ക്കിടെയുണ്ടാകുന്ന പരാതികൾക്കും  അന്വേഷണങ്ങൾക്കും ഇതോടെ …

യാത്രയ്ക്കിടെയുള്ള അന്വേഷണങ്ങൾ/പരാതികൾ‌/സഹായങ്ങൾ‌ എന്നിവയ്ക്ക് ബന്ധപ്പെടാൻ സംയോജിത റെയിൽ മദദ് ഹെൽപ്പ്ലൈൻ നമ്പർ “139” ഇന്ത്യൻ റെയിൽ‌വേ പ്രഖ്യാപിച്ചു Read More

യാത്രക്കാരിൽ നിന്നും അധിക തുക ഈടാക്കുന്നു എന്ന് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകം ആണെന്ന് റെയിൽവേ

യാത്രക്കാരിൽ നിന്നും അധിക നിരക്ക് ഈടാക്കുന്നു എന്ന് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാനരഹിതവും ആണെന്ന് റെയിൽവേ വ്യക്തമാക്കി. മുൻപുണ്ടായിരുന്നതുപോലെ അവധി/ഉത്സവ സീസനോടനുബന്ധിച്ച് തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്. 2015 മുതൽ തന്നെ ഇത്തരം ട്രെയിനുകളിലെ യാത്രാനിരക്ക് …

യാത്രക്കാരിൽ നിന്നും അധിക തുക ഈടാക്കുന്നു എന്ന് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകം ആണെന്ന് റെയിൽവേ Read More

ഇന്ത്യൻ റെയിൽ‌വേയിൽ ഡിജിറ്റൈസ് ചെയ്ത ഓൺലൈൻ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിച്ചു

ന്യൂ ഡൽഹി: ഇന്ത്യൻ റെയിൽ‌വേയിൽ, പൂർണ്ണമായും ഡിജിറ്റൈസ് ചെയ്ത ഓൺലൈൻ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (എച്ച്.ആർ.എം.എസ്.) ആരംഭിച്ചു. എച്ച്.ആർ.എം.എസിന്റെ വിവിധ മൊഡ്യൂളുകൾ, റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ വിനോദ് കുമാർ യാദവ്, വീഡിയോ കോൺഫറൻസിംഗിലൂടെ അവതരിപ്പിച്ചു: > ഡാറ്റാ …

ഇന്ത്യൻ റെയിൽ‌വേയിൽ ഡിജിറ്റൈസ് ചെയ്ത ഓൺലൈൻ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിച്ചു Read More

7 അക്കാദമിക കോഴ്സുകൾക്ക് ഇന്ത്യൻ റെയിൽവേ തുടക്കം കുറിച്ചു

ന്യൂ ഡൽഹി: വഡോദരയിലെ ദേശീയ റെയിൽ & ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (NRTI) ഏഴ് പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചു. ഇവയിൽ രണ്ട് ബിടെക് ബിരുദ കോഴ്സുകളും, രണ്ട് എംബിഎ കോഴ്സുകളും, മൂന്ന് എം എസ് സി കോഴ്സുകളും ഉൾപ്പെടുന്നു. റെയിൽവേ ഇൻഫ്രാസ്ട്രക്ടർ, റെയിൽ …

7 അക്കാദമിക കോഴ്സുകൾക്ക് ഇന്ത്യൻ റെയിൽവേ തുടക്കം കുറിച്ചു Read More

ഇന്ത്യൻ റെയിൽവേയുടെ ആരോഗ്യ കേന്ദ്രങ്ങളിൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം-എഛ് എം ഐ എസ് സ്ഥാപിക്കാൻ റെയിൽ ടെലുമായി കരാറിലേർപ്പെട്ടു.

 ന്യൂ ഡൽഹി: ആശുപത്രി ഭരണ, നിർവഹണ സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, സംയോജിത ക്ലിനിക്കൽ ഇൻഫർമേഷൻ സംവിധാനമായ ‘ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം,(HMIS) സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ റെയിൽ ടെല്ലുമായി കരാറിലേർപ്പെട്ടു. രാജ്യമെമ്പാടുമുള്ള 125 ആരോഗ്യ …

ഇന്ത്യൻ റെയിൽവേയുടെ ആരോഗ്യ കേന്ദ്രങ്ങളിൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം-എഛ് എം ഐ എസ് സ്ഥാപിക്കാൻ റെയിൽ ടെലുമായി കരാറിലേർപ്പെട്ടു. Read More

പഞ്ചാബിലെ കർഷക പ്രതിഷേധം, ഇന്ത്യൻ റയിൽവേയ്ക്ക് ഇതുവരെ നഷ്ടം 200 കോടി രൂപ

ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ അനിശ്ചിതകാല പ്രതിഷേധം തുടരുന്ന പഞ്ചാബിൽ, ടോൾ പ്ലാസ, റെയിൽ‌വേ ജംഗ്ഷനുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ വരുമാനനഷ്ടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്. പ്രതിഷേധം ഇതിനകം റെയിൽ‌വേയ്ക്ക് 200 കോടി രൂപയുടെ വരുമാനനഷ്ടം വരുത്തിയതായാണ് ഇന്ത്യൻ റെയിൽ‌വേയുടെ ഫിറോസ്പൂർ ഡിവിഷനിൽ …

പഞ്ചാബിലെ കർഷക പ്രതിഷേധം, ഇന്ത്യൻ റയിൽവേയ്ക്ക് ഇതുവരെ നഷ്ടം 200 കോടി രൂപ Read More