ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ഉത്സവകാലത്തെ യാത്രാത്തിരക്ക് നേരിടാൻ റെയിൽവേ 18,000 പ്രത്യേക ട്രെയിനുകൾ ഒരുക്കിയതായി മന്ത്രി അറിയിച്ചു.
  • കഴിഞ്ഞവർഷം ഉത്സവകാലത്ത് ഒരുക്കിയ പ്രത്യേക ട്രെയിനുകളുടെ എണ്ണം പന്ത്രണ്ടായിരമായിരുന്നെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
  • ഇരുപതോളം സ്റ്റേഷനുകളിൽ യാത്രക്കാർക്കായി പ്രത്യേക കാത്തിരിപ്പുസൗകര്യങ്ങളും ടിക്കറ്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
  • തിരക്ക് നിരീക്ഷിക്കാൻ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എഴുനൂറോളം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
  • ഏഴ് ഇടനാഴികൾ നാലുപാളങ്ങളാക്കുമ്പോൾ ആയിരത്തിലധികം അധിക പതിവ് ട്രെയിനുകൾ ഓടിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
News Editor
അറിയിപ്പുകള്‍