ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ …

ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു Read More

കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ച് നാവികസേന മേധാവി

കൊച്ചി: നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ചു. കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിച്ചു. മുൻ സേനാംഗങ്ങളെ അദ്ദേഹം ആദരിച്ചു. സമുദ്രമികവിനും പ്രവർത്തനസന്നദ്ധതയ്ക്കും അടിത്തറ പാകിയ അനേകം സൈനികരുടെ നിസ്വാർഥ സേവനവും ത്യാഗവും …

കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ച് നാവികസേന മേധാവി Read More

മൂന്ന് മുൻനിര നാവിക കപ്പലുകൾ  കമ്മീഷൻ ചെയ്യുന്നത് പ്രതിരോധത്തിൽ ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുകയും സ്വാശ്രയത്വത്തിനായുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് വേഗം വർദ്ധിപ്പിക്കുകയും ചെയ്യും: പ്രധാനമന്ത്രി

2025 ജനുവരി 15-ന് മൂന്ന് മുൻനിര നാവിക കപ്പലുകൾ  കമ്മീഷൻ ചെയ്യുന്നതിലൂടെ  പ്രതിരോധ രംഗത്ത് ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ ശക്തിപ്പെടുമെന്നും, നമ്മെ സ്വയം പര്യാപ്തരാക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിപ്രായപ്പെട്ടു. നാവികസേനാ വക്താവ്  ‘എക്‌സ്’ ഇൽ കുറിച്ച കുറിപ്പിന് …

മൂന്ന് മുൻനിര നാവിക കപ്പലുകൾ  കമ്മീഷൻ ചെയ്യുന്നത് പ്രതിരോധത്തിൽ ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുകയും സ്വാശ്രയത്വത്തിനായുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് വേഗം വർദ്ധിപ്പിക്കുകയും ചെയ്യും: പ്രധാനമന്ത്രി Read More

റിപ്പബ്ലിക്ക്‌ ദിനത്തില്‍ മുത്തശ്ശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം

കൊച്ചി: റിപ്പബ്ലിക്ക്‌ ദിനത്തില്‍ തന്റെ കൊച്ചുവീടിനുമുന്നില്‍ കൊച്ചുമക്കള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയ മുത്തശ്ശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം. തൃശൂര്‍ ചേര്‍പ്പിലെ ചെറുചേനം അമ്മിണിയമ്മയാണ്‌ പനമ്പുകൊണ്ടു മറച്ച്‌ തന്റെ കുടിലിന്‌ മുറ്റത്ത്‌ ഉറപ്പിച്ച മുളവടിയില്‍ പതാക ഉയര്‍ത്തിയത്‌. മകന്റെ മകള്‍ വിസ്‌മയ …

റിപ്പബ്ലിക്ക്‌ ദിനത്തില്‍ മുത്തശ്ശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം Read More

ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു

ന്യൂഡൽഹി : തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. 2024വരെ അദ്ദേഹം പദവിയിൽ തുടരും. 1962 ഏപ്രിൽ 12ന് തിരുവനന്തപുരം …

ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു Read More

ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് മലയാളി; വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പുതിയ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് മലയാളി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. ഈ മാസം 30നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ …

ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് മലയാളി; വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പുതിയ മേധാവി Read More

വൈസ് അഡ്മിറല്‍ എ.കെ.ചൗള കവരത്തിയിലെ നേവല്‍ സാറ്റലൈറ്റ് ഡാറ്റ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചൗള കവരത്തിയിലെ ഐഎന്‍എസ് ദ്വീപ്‌രക്ഷകില്‍ അത്യാധുനിക സൗകര്യങ്ങളുള്ള നേവല്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിന്റെ സാറ്റലൈറ്റ് ഡാറ്റാ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് അദ്ദേഹം. തീരസംരക്ഷണ സേനയുടെ ജില്ലാ കമാന്‍ഡറായ …

വൈസ് അഡ്മിറല്‍ എ.കെ.ചൗള കവരത്തിയിലെ നേവല്‍ സാറ്റലൈറ്റ് ഡാറ്റ സെന്റര്‍ ഉദ്ഘാടനം ചെയ്തു Read More

നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി: അഞ്ചു പേരെ കാണാതായി

ഡെറാഡൂണ്‍: നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി; അഞ്ചു പേരെ കാണാതായി.ഉത്തരാഖണ്ഡിലെ ത്രിശൂലില്‍ കൊടുമുടിയില്‍ പര്‍വതാരോഹണത്തിനു പോയ 20 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു. കര, വ്യോമ സേനകളുടെ ഹെലികോപ്റ്ററുകളും, സംസ്ഥാന ദുരന്ത പ്രതികരണ …

നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി: അഞ്ചു പേരെ കാണാതായി Read More

ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കുമായി 11 എയർപോർട്ട് നിരീക്ഷണ റഡാറുകൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടു

ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കുമായി മോണോപൾസ് സെക്കൻഡറി നിരീക്ഷണ റഡാറുകളുള്ള 11 എയർപോർട്ട് നിരീക്ഷണ റഡാറുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം മുംബൈയിലെ മഹീന്ദ്ര ടെലിഫോണിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. ‘വാങ്ങുക, നിർമ്മിക്കുക’ (Buy & Make) വിഭാഗത്തിനു കീഴിലാണ് 323.47 കോടി രൂപ ചെലവുള്ള ഈ സംഭരണം നടത്തുക. ഈ റഡാറുകൾ സ്ഥാപിക്കുന്നത് എയർഫീൽഡുകൾക്ക് ചുറ്റുമുള്ള എയർ ഡൊമെയ്ൻ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുകയും, ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും പറക്കൽ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും. ഈ കരാർ ഒപ്പിടുന്നത് ‘ആത്മ നിർഭാർ ഭാരത് അഭിയാൻ’ പദ്ധതിക്ക് കീഴിൽ ഗവണ്മെന്റ് കൈവരിച്ച ഒരു നേട്ടവും, അത് വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളുടെ പൂർത്തീകരണവും ആണ്. സാങ്കേതികവിദ്യ, നൈപുണ്യവികസനം, തദ്ദേശീയ ഉൽ‌പാദനം എന്നിവ സ്വാംശീകരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.

ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കുമായി 11 എയർപോർട്ട് നിരീക്ഷണ റഡാറുകൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടു Read More

ഇന്ത്യൻ നാവികസേന കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലെയും അഗ്നി സുരക്ഷ ഓഡിറ്റ് നടത്തുന്നു

കേരളത്തിലെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി നൽകിയ അഭ്യർഥനയെത്തുടർന്ന്, ദക്ഷിണ നാവിക കമാൻഡ് 2021 മെയ് 14 ന് അഞ്ച് ടീമുകളെ വിന്യസിച്ച് എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളുടെ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തി. പ്രാഥമിക വിലയിരുത്തലിനും എല്ലാ ജില്ലകളിലെയും ഓഡിറ്റ് ചെയ്യേണ്ട മൊത്തം ആശുപത്രികളുടെ എണ്ണവും കണക്കിലെടുത്ത്, 2021 മേയ് 17 മുതൽ, 22 ടീമുകളെ കേരളത്തിലെ ശേഷിക്കുന്ന 13 ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് ഏറ്റെടുക്കുന്നതിന് നിയോഗിച്ചു. 140 സർക്കാർ/താലൂക്ക് ആശുപത്രികൾ, മറ്റ് ചികിത്സാ കേന്ദ്രങ്ങൾ/കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്ന മറ്റ്‌ കേന്ദ്രങ്ങൾ എന്നിവയിൽ 101 എണ്ണത്തിൽ ഓഡിറ്റ് പൂർത്തിയായി. ശേഷിക്കുന്ന ആശുപത്രികളുടെ ഓഡിറ്റ് 2021 മെയ് 30 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് നടത്താൻ ഐ‌എൻ‌എസ് സമോറിൻ, എഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെയാണ് നിയോഗിച്ചത് . കോയമ്പത്തൂരിലെ ഐ‌എൻ‌എസ് അഗ്രാനിയിൽ നിന്നുള്ള സംഘങ്ങളെ പാലക്കാട് ജില്ലയിലെ ആശുപത്രികളുടെ ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തു. എല്ലാ സ്ഥലങ്ങളിലുമുള്ള ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥരുമായും ആശുപത്രി ജീവനക്കാരുമായും സംഘങ്ങൾ സംവദിച്ചു. പ്രാഥമിക കണ്ടെത്തലുകളും ശുപാർശകളും ആശുപത്രികളെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. എല്ലാനിയുക്ത ആശുപത്രികളുടെയും ഓഡിറ്റ് പൂർത്തിയാക്കിയാൽ വിശദമായ റിപ്പോർട്ട് കൈമാറും.

ഇന്ത്യൻ നാവികസേന കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലെയും അഗ്നി സുരക്ഷ ഓഡിറ്റ് നടത്തുന്നു Read More