. ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ 'ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ'​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വ​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ഞ്ചി​ല​ധി​കം അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​യാ​ണ് നാ​വി​ക​സേ​ന വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ...
Read full story
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ...
Read full story
കൊച്ചി: നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ചു. കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിച്ചു. മുൻ സേനാംഗങ്ങളെ അദ്ദേഹം ആദരിച്ചു. സമുദ്രമികവിനും പ്രവർത്തനസന്നദ്ധതയ്ക്കും അടിത്തറ പാകിയ അനേകം സൈനികരുടെ നിസ്വാർഥ സേവനവും ത്യാഗവും...
Read full story
2025 ജനുവരി 15-ന് മൂന്ന് മുൻനിര നാവിക കപ്പലുകൾ  കമ്മീഷൻ ചെയ്യുന്നതിലൂടെ  പ്രതിരോധ രംഗത്ത് ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ ശക്തിപ്പെടുമെന്നും, നമ്മെ സ്വയം പര്യാപ്തരാക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിപ്രായപ്പെട്ടു. നാവികസേനാ വക്താവ്  'എക്‌സ്' ഇൽ കുറിച്ച കുറിപ്പിന്...
Read full story
കൊച്ചി: റിപ്പബ്ലിക്ക്‌ ദിനത്തില്‍ തന്റെ കൊച്ചുവീടിനുമുന്നില്‍ കൊച്ചുമക്കള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയ മുത്തശ്ശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം. തൃശൂര്‍ ചേര്‍പ്പിലെ ചെറുചേനം അമ്മിണിയമ്മയാണ്‌ പനമ്പുകൊണ്ടു മറച്ച്‌ തന്റെ കുടിലിന്‌ മുറ്റത്ത്‌ ഉറപ്പിച്ച മുളവടിയില്‍ പതാക ഉയര്‍ത്തിയത്‌. മകന്റെ മകള്‍ വിസ്‌മയ...
Read full story
ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു
റിപ്പോര്‍ട്ട്

ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു

By ന്യൂസ് ഡെസ്ക് November 30, 2021
ന്യൂഡൽഹി : തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. 2024വരെ അദ്ദേഹം പദവിയിൽ തുടരും. 1962 ഏപ്രിൽ 12ന് തിരുവനന്തപുരം...
Read full story
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് മലയാളി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. ഈ മാസം 30നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍...
Read full story
ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചൗള കവരത്തിയിലെ ഐഎന്‍എസ് ദ്വീപ്‌രക്ഷകില്‍ അത്യാധുനിക സൗകര്യങ്ങളുള്ള നേവല്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിന്റെ സാറ്റലൈറ്റ് ഡാറ്റാ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് അദ്ദേഹം. തീരസംരക്ഷണ സേനയുടെ ജില്ലാ കമാന്‍ഡറായ...
Read full story
ഡെറാഡൂണ്‍: നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി; അഞ്ചു പേരെ കാണാതായി.ഉത്തരാഖണ്ഡിലെ ത്രിശൂലില്‍ കൊടുമുടിയില്‍ പര്‍വതാരോഹണത്തിനു പോയ 20 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു. കര, വ്യോമ സേനകളുടെ ഹെലികോപ്റ്ററുകളും, സംസ്ഥാന ദുരന്ത പ്രതികരണ...
Read full story
ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കുമായി മോണോപൾസ് സെക്കൻഡറി നിരീക്ഷണ റഡാറുകളുള്ള 11 എയർപോർട്ട് നിരീക്ഷണ റഡാറുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം മുംബൈയിലെ മഹീന്ദ്ര ടെലിഫോണിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. ‘വാങ്ങുക, നിർമ്മിക്കുക’ (Buy & Make) വിഭാഗത്തിനു കീഴിലാണ് 323.47 കോടി രൂപ ചെലവുള്ള ഈ സംഭരണം നടത്തുക. ഈ റഡാറുകൾ സ്ഥാപിക്കുന്നത് എയർഫീൽഡുകൾക്ക് ചുറ്റുമുള്ള എയർ ഡൊമെയ്ൻ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുകയും, ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും പറക്കൽ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും. ഈ കരാർ ഒപ്പിടുന്നത് ‘ആത്മ നിർഭാർ ഭാരത് അഭിയാൻ’ പദ്ധതിക്ക് കീഴിൽ ഗവണ്മെന്റ് കൈവരിച്ച ഒരു നേട്ടവും, അത് വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളുടെ പൂർത്തീകരണവും ആണ്. സാങ്കേതികവിദ്യ, നൈപുണ്യവികസനം, തദ്ദേശീയ ഉൽ‌പാദനം എന്നിവ സ്വാംശീകരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.
Read full story