
റിപ്പോര്‍ട്ട്
ക്യാപിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക വിശീയ മലയാളി വിന്‍സന്റ് സേവ്യറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് പരാതി
By ന്യൂസ് ഡെസ്ക്
•
January 9, 2021
അമേരിക്ക: അമേരിക്കയിലെ ക്യാപിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക വിശീയ മലയാളി വിന്‍സന്റ് സേവ്യറിനെതിരെ പൊലീസില്‍ പരാതി. ഡല്‍ഹി കല്‍ക്കാജി പോലീസ് സ്റ്റേഷനില്‍ അഭിഭാഷകന് വിഷ്ണു ശങ്കര്‍ ആണ് പരാതി നൽകിയത്. മറ്റൊരു രാജ്യത്ത് നടന്ന കലാപത്തില്‍ പങ്കെടുത്ത് ദേശീയപതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...
Read full story


