
റിപ്പോര്‍ട്ട്
ഇന്ത്യന്‍<br>ചുമ മരുന്നിനെതിരേ<br>ഡബ്ല്യു.എച്ച്.ഒ.<br>മുന്നറിയിപ്പ്
By ന്യൂസ് ഡെസ്ക്
•
January 13, 2023
ജനീവ(സ്വിറ്റ്‌സര്‍ലന്‍ഡ്): ഇന്ത്യന്‍ നിര്‍മിത ചുമമരുന്നിനെതിരേ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നോയ്ഡയിലെ മാരിയോണ്‍ ബയോടെക് പുറത്തിറക്കുന്ന ആംബറോനോള്‍, ഡോക്ക്-1 മാക്‌സ് സിറപ്പുകള്‍ കുട്ടികള്‍ക്കു നല്‍കുന്നത് ഡബ്ല്യു.എച്ച്.ഒ. വിലക്കി. ചുമയ്ക്കുള്ള ഈ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ കഴിച്ച്...
Read full story

