ഇന്ത്യയുടെ സുരക്ഷയെ ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു .

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികള്‍ മാലദ്വീപില്‍ നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു . ഉറപ്പുനല്‍കി.. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കാനും മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു പറഞ്ഞു.നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്.ദേശീയ …

ഇന്ത്യയുടെ സുരക്ഷയെ ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു . Read More

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന

ന്യൂഡല്‍ഹി: സേനയില്‍ ഇലക്ര്ടിക് വാഹനങ്ങള്‍ (ഇ.വി) ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കരസേനാ തീരുമാനം. കാര്‍ബണ്‍ ബഹിര്‍ഗമനവും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാണിത്. സൈനിക വിന്യാസം, ക്യാമ്പ് ചെയ്യേണ്ട ഉള്‍പ്രദേശങ്ങള്‍, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് ഇലക്ര്ടിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന Read More

കരസേനാ റിക്രൂട്ട്മെന്റ്: എൻ.സി.സി കേഡറ്റുകൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

കരസേനയിലേക്കുള്ള റിക്രൂട്ട്മെൻറ് സംബന്ധിച്ച് എൻ.സി.സി കേഡറ്റുകൾക്ക് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ബോധവത്കരണ ക്ലാസ് നടത്തി. ഉദ്യോഗസ്ഥനായും സൈനികനായും ഇന്ത്യൻ ആർമിയിൽ ചേരാനുള്ള യോഗ്യതകളെയും നടപടിക്രമങ്ങളെക്കുറിച്ചും കേഡറ്റുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് കോഴിക്കോട് എൻ.ഐ.ടിയിൽ ക്ലാസ് സംഘടിപ്പിച്ചത്. റിക്രൂട്ട്‌മെന്റ് റാലി, എസ്‌.എസ്‌.ബി അഭിമുഖം, ശമ്പള …

കരസേനാ റിക്രൂട്ട്മെന്റ്: എൻ.സി.സി കേഡറ്റുകൾക്ക് ബോധവത്കരണ ക്ലാസ് നടത്തി Read More

അഞ്ച് വനിതാ ഓഫീസര്‍മാരെ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തി കരസേന

ന്യൂഡല്‍ഹി: അഞ്ച് വനിതാ ഓഫീസര്‍മാരെ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തി ഇന്ത്യന്‍ കരസേന. കോര്‍പ്സ് ഓഫ് സിഗ്‌നല്‍സ്, കോര്‍പ്സ് ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ് (ഇഎംഇ), കോര്‍പ്സ് ഓഫ് എഞ്ചിനീയേഴ്സ് എന്നിവയില്‍ സേവനമനുഷ്ടിക്കുന്ന അഞ്ച് വനിതകള്‍ക്കാണ് സ്ഥാനക്കയറ്റം.26 വര്‍ഷത്തെ കുറ്റമറ്റ സേവനം …

അഞ്ച് വനിതാ ഓഫീസര്‍മാരെ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തി കരസേന Read More

ഇന്ത്യൻ കരസേനയുടെ പതിനാലാം കോർ സംഘാംഗങ്ങളുമായി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ലഡാക്കിൽ ആശയവിനിമയം നടത്തി

ഇന്ത്യൻ കരസേനയുടെ പതിനാലാം കോർ  ഉദ്യോഗസ്ഥർ, സൈനികർ  എന്നിവരുമായി പ്രതിരോധ  മന്ത്രി ശ്രീ രാജ്നാഥ് സിംഗ്  2021 ജൂൺ 28ന് ലഡാക്കിലെ കാരു സൈനിക കേന്ദ്രത്തിൽ ആശയവിനിമയം  നടത്തി തന്റെ അഭിസംബോധനയ്ക്കിടെ  2020ലെ ഗൽവാൻ താഴ്വര സംഭവത്തിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച …

ഇന്ത്യൻ കരസേനയുടെ പതിനാലാം കോർ സംഘാംഗങ്ങളുമായി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ലഡാക്കിൽ ആശയവിനിമയം നടത്തി Read More

കോഴിക്കോട്: വിമുക്ത ഭടന്മാർക്ക് തൊഴിലവസരം

കോഴിക്കോട്: ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ക്ലറിക്കല്‍ തസ്തികയില്‍ വിരമിച്ച വിമുക്ത ഭടന്മാരെ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിൽ താത്കാലികാടിസ്ഥാനത്തില്‍  നിയമിക്കുന്നു. താല്പര്യപ്പെടുന്നവര്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് യോഗ്യത രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. ഫോണ്‍ : 0495 2962321.

കോഴിക്കോട്: വിമുക്ത ഭടന്മാർക്ക് തൊഴിലവസരം Read More

73-ാമത് കരസേനാ ദിനം ആഘോഷിച്ചു

ഇന്ത്യൻ സൈന്യം 73-ാമത് കരസേന ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യാനന്തരം, 1949-ൽ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ്, ജനറൽ സർ എഫ്. ആർ. ആർ. ബുച്ചറിൽ നിന്ന് ജനറൽ കെ. എം. കരിയപ്പ (പിന്നീട് ഫീൽഡ് മാർഷൽ) കരസേനാ മേധാവി സ്ഥാനം ഏറ്റെടുത്ത ദിനമാണ് …

73-ാമത് കരസേനാ ദിനം ആഘോഷിച്ചു Read More

ഇന്ത്യൻ കരസേന അഞ്ചാമത് വെറ്ററൻസ് ഡേ ഇന്ന് (ജനുവരി 14) ആഘോഷിച്ചു

ഇന്ത്യൻ കരസേന ഇന്ന് അഞ്ചാമത് വെറ്ററൻസ് ഡേ ആഘോഷിച്ചു. കരസേനയുടെ ആദ്യ കമാൻഡർ ഇൻ ചീഫ്, ഫീൽഡ് മാർഷൽ കെ എം കരിയപ്പ നൽകിയ സേവനങ്ങളുടെ ബഹുമാനാർത്ഥം,1953 ൽ അദ്ദേഹം വിരമിച്ച  ദിവസമാണ് (ജനുവരി 14) വെറ്ററൻസ് ഡേ ആയി ആഘോഷിക്കുന്നത്. …

ഇന്ത്യൻ കരസേന അഞ്ചാമത് വെറ്ററൻസ് ഡേ ഇന്ന് (ജനുവരി 14) ആഘോഷിച്ചു Read More

സ്റ്റാർട്ടപ്പുകൾക്ക് ആയി ഉയർന്നു വരുന്ന സാങ്കേതികവിദ്യയിൽ ഇന്ത്യൻ കരസേന ഒരു ഔട്ട്‌ റീച് വെബിനാർ സംഘടിപ്പിച്ചു

ന്യൂഡൽഹി: സ്വയംപര്യാപ്ത ഇന്ത്യയെ പിന്തുണയ്ക്കുന്നതിനും ,  നവീന ആശയ അന്തരീക്ഷം  പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്,  കരസേന സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറുമായി  സഹകരിച്ച് സ്റ്റാർട്ടപ്പുകൾക്ക് ആയി ഉയർന്നു വരുന്ന സാങ്കേതികവിദ്യയിൽ ഒരു ഔട്ട്‌ റീച് വെബിനാർ  സംഘടിപ്പിച്ചു. 2020 ഡിസംബർ 17 …

സ്റ്റാർട്ടപ്പുകൾക്ക് ആയി ഉയർന്നു വരുന്ന സാങ്കേതികവിദ്യയിൽ ഇന്ത്യൻ കരസേന ഒരു ഔട്ട്‌ റീച് വെബിനാർ സംഘടിപ്പിച്ചു Read More

ലഡാക്കില്‍ ചൈനീസ് സൈനീകര്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ചുഷുള്‍ മേഖലയില്‍ അധിനിവേശം ഉറപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ വര്‍ഷം മെയില്‍ കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയിലെ ചുഷുല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി …

ലഡാക്കില്‍ ചൈനീസ് സൈനീകര്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ചുഷുള്‍ മേഖലയില്‍ അധിനിവേശം ഉറപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് Read More