ആഗോള അഴിമതിസൂചികയില്‍ 77ല്‍ നിന്ന് 82ാം സ്ഥാനത്തെത്തി ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള അഴിമതിസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് അഞ്ചുപടി ഇടിഞ്ഞ് 82-ല്‍ എത്തി.അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ചൈന, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ പട്ടികയില്‍ ഇന്ത്യയ്ക്കു പിന്നിലാണ്. ഭൂട്ടാന്‍ 62-ാം സ്ഥാനത്താണ്. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസീലന്‍ഡ് രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. …

ആഗോള അഴിമതിസൂചികയില്‍ 77ല്‍ നിന്ന് 82ാം സ്ഥാനത്തെത്തി ഇന്ത്യ Read More