ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധത്തില്‍ നിർണായക നീക്കം; ബിഇസിഎ കരാർ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധത്തില്‍ നിര്‍ണായക നീക്കം. ഇരു രാജ്യങ്ങളും ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ് (ബിഇസിഎ) കരാറില്‍ ഒപ്പുവച്ചു. കരാറിന്റെ പരിധിയിൽ സൈനിക സാങ്കേതിക വിദ്യകളും വ്യോമ- ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഉൾപ്പെടുന്നത്. ടു പ്ലസ് ടു …

ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധത്തില്‍ നിർണായക നീക്കം; ബിഇസിഎ കരാർ ഒപ്പുവെച്ചു Read More