പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി | പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തി . ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത് .മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും പനിരോധനമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ …

പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇന്ത്യ Read More

മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇൻഡ്യ; ഇന്ത്യയുടെ ആദ്യ തിരിച്ചടി

ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇൻഡ്യയുടെ തിരിച്ചടി ആരംഭിച്ചു. ആദ്യപടിയായി മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു. ഡാം തുറന്നതോടെ പാകിസ്താനിലെ ഝലം നദിയില്‍ വെള്ളംഉയർന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലയില്‍ എല്ലാം വെള്ളംകയറി. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് …

മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇൻഡ്യ; ഇന്ത്യയുടെ ആദ്യ തിരിച്ചടി Read More

ജമ്മു കശ്മീരിലെ മുസ്ലീം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ല. പാകിസ്താനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി. നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞര്‍ ഇന്ത്യ വിടണം. വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടും. …

ജമ്മു കശ്മീരിലെ മുസ്ലീം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ Read More

ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍

ഗുഹഗർ : രണ്ടുകടൽ താണ്ടി, കിഴക്ക് ഒഡിഷാതീരത്തുനിന്നൊരു അദ്‌ഭുതയാത്ര. ഒഡീഷയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്; ഒലിവ് റിഡ്‌ലി കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍. അതായത്, ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് ആ യാത്ര അവസാനിച്ചത് ഇങ്ങ് മഹാരാഷ്ട്രാതീരത്ത്. ഗഹിർമാതാ ബീച്ചിൽ 2021-ൽ ‘03233’ …

ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍ Read More

26 നാവിക പോർവിമാനങ്ങൾ ക്കായി 63,000 കോടിയുടെ കരാറിന് അംഗീകാരം നൽകി ഇന്ത്യ

ന്യൂഡൽഹി | ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ എം പോർ വിമാനങ്ങൾ വാങ്ങുന്നതിന് അംഗീകാരമായതായി റിപ്പോർട്ടുകൾ. 63,000 കോടി രൂപയുടെ പ്രസ്തുത കരാറിന് ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർണു ഏപ്രിൽ മാസത്തിൽ ഇന്ത്യ സന്ദർശിക്കുമ്പോൾ കരാറുകൾ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് എൻ …

26 നാവിക പോർവിമാനങ്ങൾ ക്കായി 63,000 കോടിയുടെ കരാറിന് അംഗീകാരം നൽകി ഇന്ത്യ Read More

രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നതായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്‍റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍ …

രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നതായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ Read More

ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം മ്യാന്‍മറിലേക്ക്

ന്യൂഡല്‍ഹി | ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മ്യാന്‍മറിലേയ്ക്ക് ഇന്ത്യ 15 ടണ്ണോളം ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോയത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, …

ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം മ്യാന്‍മറിലേക്ക് Read More

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്രസർക്കാർ

ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. 53 ശതമാനത്തില്‍നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 2025 ജനുവരി ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് വർധന. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര …

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്രസർക്കാർ Read More

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | മ്യാന്‍മറിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ ഭൂചലനം വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ …

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി Read More

ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 രാവിലെ 10.30ന് രാജ്ഭവനില്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മെഡിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 ന് രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കും ലക്ഷ്യം വിദ്യാർത്ഥികളെയും യുവാക്കളെയും .ഗവർണർ …

ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 രാവിലെ 10.30ന് രാജ്ഭവനില്‍ Read More