അറിവ് ഉൽപ്പാദനം സമൂഹത്തിന് പ്രയോഗക്ഷമമാകണം: മന്ത്രി പ്രഫ. ആർ ബിന്ദു
ടേണിങ്ങ് പോയിന്റ്-വിദ്യാഭ്യാസ എക്‌സ്‌പോക്ക് തുടക്കം ജനജീവിതം മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണത്തിനും ഉതകുന്നവിധം പ്രയോഗക്ഷമമാകണം കലാലയങ്ങളിലും സർവ്വകലാശാലകളിലും നടക്കുന്ന ഗവേഷണങ്ങളും അറിവ് ഉൽപ്പാദനവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. ആർ ബിന്ദു പറഞ്ഞു. കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാഭ്യാസ വികസന …
അറിവ് ഉൽപ്പാദനം സമൂഹത്തിന് പ്രയോഗക്ഷമമാകണം: മന്ത്രി പ്രഫ. ആർ ബിന്ദു Read More