ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധനവ്
കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 3 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. 2022 മെയ് ആദ്യവാരം ഗാർഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറിന് 102 …
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധനവ് Read More