ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്.കേസിലെ ഒന്നാം പ്രതിയായ ഇഡ‍ി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം. ഹവാല ഇടപാടുകളടക്കം നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന്‍റെ …

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ് Read More

എൻജിൻ തകരാറുമൂലം പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി

വിഴിഞ്ഞം: എൻജിൻ തകരാറുമൂലം കഴിഞ്ഞ അഞ്ച് ദിവസമായി പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി. പണി പൂർത്തിയാകുന്ന മുറയ്ക്ക് കപ്പലിന് തീരം വിടാൻ മാരിടൈം ബോർഡ് അനുമതി നല്‍കി. മെയ് 12ന് ഉച്ചയോടെയാണ് യന്ത്രഭാഗങ്ങള്‍ ക്രെയിനിന്റെ സഹായത്തോടെ കപ്പലിലേക്കെത്തിച്ചത്. ഇവഘടിപ്പിക്കുന്നതിന്ന് 6 …

എൻജിൻ തകരാറുമൂലം പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി Read More

ക്ഷേമപെന്‍ഷന്‍: ഒരു ഗഡു കുടിശിക കൂടി ഉൾപ്പെടുത്തി മെയ് മാസത്തിൽ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയ്മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാനാണ് തീരുമാനിച്ചത്.അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും .ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ …

ക്ഷേമപെന്‍ഷന്‍: ഒരു ഗഡു കുടിശിക കൂടി ഉൾപ്പെടുത്തി മെയ് മാസത്തിൽ വിതരണം ചെയ്യും Read More

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ ഉള്‍പ്പെടുത്തുന്നതിന് അനുമതി നൽകി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം | കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് തീർച്ചയായി . മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം. വിഷയത്തില്‍ ഏപ്രില്‍ 24ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ …

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ ഉള്‍പ്പെടുത്തുന്നതിന് അനുമതി നൽകി ഹൈക്കമാന്‍ഡ് Read More

കോൺഗ്രസിനേയും മറികടന്ന് സിപിഎം ; മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു : രാജീവ് ചന്ദ്രശേഖർ

കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …

കോൺഗ്രസിനേയും മറികടന്ന് സിപിഎം ; മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു : രാജീവ് ചന്ദ്രശേഖർ Read More

ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

നിലമ്പൂർ: ബംഗളൂരുവിൽ വാഹനാപകടം; നിലമ്പൂർ നഗരസഭാ വൈസ് ചെയർമാന്റെ മകനടക്കം രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.ബംഗളൂരുവിലെ ബന്നാഘട്ടയിൽ ഇന്നലെ (ഫെബ്രുവരി 17) രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് …

ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം Read More

വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇസ്രായേലി കമ്പനി ശ്രമംനടത്തിയതായി വെളിപ്പെടുത്തൽ

കാലിഫോര്‍ണിയ: അന്താരാഷ്ട്ര തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പടെ നൂറോളം പേരുടെ വാട്സാപ്പ് അക്കൗണ്ടുകളില്‍നിന്ന് വിവരം ചോര്‍ത്താനുള്ള ശ്രമം നടന്നതായി വെളിപ്പെടുത്തൽ , ഇസ്രായേലി സ്പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊലൂഷന്‍സ് ആണ് ഇതിനുളള ശ്രമം നടത്തിയതെന്നാണ് വെളിപിപെടുത്തിയിട്ടുളളത്..വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹാക്കിങ് …

വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇസ്രായേലി കമ്പനി ശ്രമംനടത്തിയതായി വെളിപ്പെടുത്തൽ Read More

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന് (22.01.2025)

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന്(ജനുവരി 22) പണിമുടക്കുന്നു. പ്രതിപക്ഷ സർവീസ് സംഘടനകള്‍ക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്‍റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്ന …

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന് (22.01.2025) Read More

വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാൻ സംസ്ഥാന വിവരവാകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉള്‍പ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് 5000 രൂപ വീതം പിഴ വിധിച്ച്‌ സംസ്ഥാന വിവരാവകാശ കമ്മീഷൻ.വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മീഷണർ ഡോ.എ. അബ്ദുള്‍ ഹക്കിം …

വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാൻ സംസ്ഥാന വിവരവാകാശ കമ്മീഷൻ ഉത്തരവ് Read More

കേരള സ്വദേശിനി ജിഷ ഉൾപ്പടെ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി

ബംഗളൂരു: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ …

കേരള സ്വദേശിനി ജിഷ ഉൾപ്പടെ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി Read More