ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ജ​യി​ച്ച് ഒ​രു മാ​സ​ത്തി​ന് ശേ​ഷം ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​തീ​ഷ് കു​മാ​റി​നൊ​പ്പം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സ​മ്രാ​ട്ട് ചൗ​ധ​രി​യും കേ​ന്ദ്ര​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ രാ​ജീ​വ് …

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി Read More

യു​​​നെ​​​സ്കോ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​പട്ടികയിൽ ഉൾപ്പെടുത്തി ദീപാവലിയും

ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, ശാ​​​സ്ത്ര, സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​യു​​​ടെ (യു​​​നെ​​​സ്കോ) മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ അ​​​ദൃ​​​ശ്യ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടംപി​​​ടി​​​ച്ചു ദീ​​​പാ​​​വ​​​ലി. യു​​​നെ​​​സ്കോ​​​യു​​​ടെ ഇ​​​ന്‍റ​​​ർ ഗ​​​വ​​​ണ്‍മെ​​​ന്‍റ​​​ൽ ക​​​മ്മി​​​റ്റി യോ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ദീ​​​പാ​​​വ​​​ലി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​നം. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 67 …

യു​​​നെ​​​സ്കോ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​പട്ടികയിൽ ഉൾപ്പെടുത്തി ദീപാവലിയും Read More

ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

കൊച്ചി: ഉപഭോക്താക്കള്‍ സമ്മാനമായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം രണ്ട് ജി.ബി ഡാറ്റ, അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പ്ലാന്‍. നിരവധി ആനുകൂല്യങ്ങളുള്ള ഈ പ്ലാനിന് 50 ദിവസമാണ് വാലിഡിറ്റി …

ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി : വ്യാജമെന്ന് സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെയിലിൽ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് അയച്ച ഭീഷണിസന്ദേശത്തിൽ ഡൽഹി, ചെന്നൈ, ഗോവ എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പേരുകൾ പരാമർശിച്ചിരുന്നെന്നാണ് …

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി : വ്യാജമെന്ന് സ്ഥിരീകരിച്ചു Read More

മുന്‍ മണിയൂര്‍ പഞ്ചായത്ത്പ്രസിഡന്റ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

കോഴിക്കോട് | വടകരയില്‍ നിന്നുള്ള പ്രമുഖ നേതാവ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വടകര മേഖലയില്‍ പാര്‍ട്ടിയില്‍ …

മുന്‍ മണിയൂര്‍ പഞ്ചായത്ത്പ്രസിഡന്റ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി Read More

ക്രിമിനല്‍ കേസ് റദ്ദാക്കണം : റോയല്‍ ചലഞ്ചേഴ്‌സ് കര്‍ണാടക ഹൈക്കോടതിയിൽ

ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി), കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. .ആര്‍സിബി ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ലിമിറ്റഡാണ് (ആര്‍സിഎസ്എല്‍) ഹൈക്കോടതിയെ സമീപിച്ചത്. …

ക്രിമിനല്‍ കേസ് റദ്ദാക്കണം : റോയല്‍ ചലഞ്ചേഴ്‌സ് കര്‍ണാടക ഹൈക്കോടതിയിൽ Read More

തന്നെ ആക്രമിച്ച സിപിഎം നേതാക്കളായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് സിപിഐ പ്രവർത്തകൻ

പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയിലെത്തിയ റോബിൻ വിളവിനാലിന് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റിരുന്നു.. റോബിന്‍റെ പരാതിയില്‍ നഗരസഭ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീർ ഹുസൈനെ ഉള്‍പ്പെടെ പ്രതിചേർത്ത് പത്തനംതിട്ട പൊലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും …

തന്നെ ആക്രമിച്ച സിപിഎം നേതാക്കളായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് സിപിഐ പ്രവർത്തകൻ Read More

എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം: കേന്ദ്ര സഹ മന്ത്രി സുരേഷ് ​ഗോപി

. ന്യൂദല്‍ഹി:എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്‌ക്കായി വാദിക്കുന്ന ആളാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു. …

എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം: കേന്ദ്ര സഹ മന്ത്രി സുരേഷ് ​ഗോപി Read More