രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു

ജയ്പൂര്‍ \ രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് ദാരുണ സംഭവം. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. …

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു Read More

അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു: കോടതിയില്‍ ഹാജരാക്കിയ ഭർത്താവിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം | ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭര്‍ത്താവ് ബാബു ജോണ്‍ (52) വെട്ടിയത്. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ. വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു …

അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു: കോടതിയില്‍ ഹാജരാക്കിയ ഭർത്താവിനെ റിമാന്‍ഡ് ചെയ്തു Read More

ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്

അംബാല (ഹരിയാണ): ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്. എസ്.യു.വിയിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് അംബാല സിറ്റി കോടതി കോംപ്ലക്‌സിലെത്തി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു.ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് …

ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ് Read More

തൃശൂരിലെ സദാചാരാക്രമണം: സംഘര്‍ഷത്തിന്‌ തുടക്കമിട്ടത്‌ വിദ്യാര്‍ത്ഥിയെന്ന്‌ നാട്ടുകാര്‍

തൃശൂര്‍: തൃശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പിറകിലിരുന്ന പെണ്‍കിട്ടി താഴെ വീണ സംഭവത്തില്‍ നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്യുകയുണ്ടായി. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരനായ …

തൃശൂരിലെ സദാചാരാക്രമണം: സംഘര്‍ഷത്തിന്‌ തുടക്കമിട്ടത്‌ വിദ്യാര്‍ത്ഥിയെന്ന്‌ നാട്ടുകാര്‍ Read More

കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോ നജ്മ തങ്ങളുടെ പ്രവർത്തകയായിരുന്നില്ലെന്ന് കെ എസ് യു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു. നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. ഡോ.നജ്മക്ക് കെ.എസ്.യുവില്‍ പ്രാഥമിക അംഗത്വം …

കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോ നജ്മ തങ്ങളുടെ പ്രവർത്തകയായിരുന്നില്ലെന്ന് കെ എസ് യു Read More

നിര്‍ഭയ സംഭവത്തിന് ഇന്ന് ഏഴാണ്ട്

ന്യൂഡല്‍ഹി ഡിസംബര്‍ 16: നിര്‍ഭയ സംഭവത്തിന് ഇന്ന് ഏഴാണ്ട്. സ്ത്രീസുരക്ഷയ്ക്ക് പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കാരണമായ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ നടപ്പാക്കണമെന്ന മുറവിളി ഉയരുകയാണ്. പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. 2012 …

നിര്‍ഭയ സംഭവത്തിന് ഇന്ന് ഏഴാണ്ട് Read More