പ്രണയപ്പക : 19കാരിയെ വെടിവച്ചുകൊന്ന് 25 കാരി

മും​ബൈ: പ്രണയപ്പകയെത്തുടർന്ന് 19കാരിയെ 25കാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശി​വാ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷി​ഫ ഷെ​യ്ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‘ത്രികോണ പ്ര​ണ​യ’മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പറഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യുവതിയെയും 23 കാ​ര​നാ​യ യു​വാ​വി​നെ​യും മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു..ഫെബ്രുവരി …

പ്രണയപ്പക : 19കാരിയെ വെടിവച്ചുകൊന്ന് 25 കാരി Read More

കൈക്കൂലി കേസില്‍മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം | കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസറും റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാറുമായ അര്‍ഷാദ് എച്ച് എയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ …

കൈക്കൂലി കേസില്‍മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും Read More

കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

കോഴിക്കോട് | കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം …

കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു Read More

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വംത്തിൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യെ​യും ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം സമർപ്പിച്ചു

. തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് കേ​സി​ൽ പ്ര​തി. കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന യ​ദു ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി …

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വംത്തിൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യെ​യും ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം സമർപ്പിച്ചു Read More

വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 18 കോടി നഷ്ടപരിഹാരംനൽകാൻ എം.എ.സി. ടി ട്രിബ്യൂണൽ ഉത്തരവ്

. പൂന : പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 18 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോടും ട്രക്ക് ഉടമയോടും പുണെയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) നിർദേശിച്ചു. 2012 ജനുവരി ഒൻപതിനായിരുന്നു അപകടം സംഭവിച്ചത്. …

വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 18 കോടി നഷ്ടപരിഹാരംനൽകാൻ എം.എ.സി. ടി ട്രിബ്യൂണൽ ഉത്തരവ് Read More

ജോധ്പൂരില്‍ കാറിടിച്ചുതിന തുടർന്ന് കാറിനകത്ത് കുടുങ്ങി ഒട്ടകം

ജോധ്പൂര്‍| രാജസ്ഥാനിലെ ജോധ്പൂരില്‍ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഒട്ടകത്തിനെ കാറിടിച്ചു. ജോധ്പുര്‍ സ്വദേശിയായ രാംസിംഗ് ഓടിച്ചിരുന്ന കാറാണ് ഒട്ടകത്തിനെ ഇടിച്ചത്. അപകടത്തില്‍ രാംസിംഗിന് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകരുകയും ഒട്ടകം കാറിനകത്ത് കുടുങ്ങിപ്പോവുകയും ചെയ്തു. ഒട്ടകത്തിനും സാരമായ …

ജോധ്പൂരില്‍ കാറിടിച്ചുതിന തുടർന്ന് കാറിനകത്ത് കുടുങ്ങി ഒട്ടകം Read More

ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം; പ്രതികൾ ഒളിവില്‍

. ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം. ഡല്‍ഹി അശോക് വിഹാറിലുള്ള ലക്ഷ്മിഭായ് കോളേജ് ക്യാംപസിന് സമീപത്ത് വച്ച് ഒക്ടോബർ 26 ഞായറാഴ്ച രാവിലെയാണ് മുകുന്ദ്പുര്‍ സ്വദേശിനിയായ 20-കാരി യുവതിക്കുനേരെ ആസിഡ് ആക്രമണമുണ്ടായത്. ജിതേന്ദര്‍, ഇഷാൻ, അർമാൻ എന്നിവരാണ് ആക്രമണം …

ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം; പ്രതികൾ ഒളിവില്‍ Read More

ആംബുലൻസ് വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക്

അടൂർ: പരിക്കേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്. …

ആംബുലൻസ് വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക് Read More

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം | ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തള്ളി. ആരും രാജിവെക്കാൻ പോകുന്നില്ലെന്നും നാല് വർഷമായി കേൾക്കുന്നതാണ് രാജി ആവശ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ …

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ Read More

ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു

ചെന്നൈ | ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് കൊല്ലപ്പെട്ടത്. . മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയ അച്ഛന്‍ അര്‍ജുനനെ പോലീസ് അറസ്റ്റ് ചെയ്തു. …

ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു Read More