തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുപോയ രാജ്ഭവന്‍ പരിസരത്ത് തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. അയ്യങ്കാളി സ്‌ക്വയറിലെ തെരുവുവിളക്കുകളാണ് പ്രവര്‍ത്തിക്കാത്തത്. ഇത് സുരക്ഷാവീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം, പ്രധാനമന്ത്രി ഇതുവഴി രാജ്ഭവനിലേക്ക് കടന്നുപോയി.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി...
Read full story