ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഇന്ന് തുടക്കം
തൊടുപുഴ: ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഒക്ടോബർ 23 ന് തുടക്കമാകും. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങള്‍. ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ പി ജെ അബ്ദുള്‍ കലാം …
ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഇന്ന് തുടക്കം Read More