64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

തൃശൂര്‍| 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനുവരി 14 ബുധനാഴ്ച തുടക്കമായി . മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ​ഗ്രൗണ്ടിലുളള പ്രധാന വേദിയിൽ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കലയെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ …

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി Read More

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ : സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ത്ത കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി.അ​​​ഡ്വ. റ​​​സ​​​ൽ ജോ​​​യി സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സേ​​​വ് …

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ : സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി Read More

ഇടുക്കി മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ്

ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിന് ലഭിച്ച പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം കൊച്ചി വിമാനത്താവള കമ്പനി സിയാലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ആംബുലൻസ് ലഭ്യമാക്കിയത്. നിലവിൽ രോഗിയ്ക്ക് പ്രഥമ …

ഇടുക്കി മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ് Read More

എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു

ഇടുക്കി : ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് …

എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു Read More

കളമശേരിയിൽ സ്ഥാപിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കളമശേരി: കളമശേരി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 100 ചെറുകിട കൂണ്‍ ഉല്‍പാദക യൂണിറ്റ്, രണ്ട് വാണിജ്യ ഉത്പാദന യൂണിറ്റ് , ഒരു കൂണ്‍ വിത്ത് ഉത്പാദന യൂണിറ്റ്, രണ്ട് പാക്ക് …

കളമശേരിയിൽ സ്ഥാപിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു Read More

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയില്‍

കട്ടപ്പന : മതേതരത്വ അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങള്‍, കാർഷികോല്‍പ്പന്ന വിലത്തകർച്ച , വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ …

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയില്‍ Read More

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു. ചേലോട്: നന്ദിയോട് പഞ്ചായത്തിലെ കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു. സംസ്ഥാന സർക്കാർ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനതയെയും ചേർത്തു …

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു Read More

കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ ടെര്‍മിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു

. . കൊച്ചി| കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ രണ്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി. …

കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ ടെര്‍മിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു Read More

കേരളത്തിൽ ശുദ്ധജല ലഭ്യതയും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട | സമൃദ്ധമായ മഴ ലഭിക്കുന്നതും ജലസ്രോതസ്സുകളാല്‍ സമ്പന്നവുമാണ് കേരളമെങ്കിലും ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി . ഈ …

കേരളത്തിൽ ശുദ്ധജല ലഭ്യതയും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ Read More

കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കട്ടപ്പന : കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്പതതി ആഘോഷങ്ങള്‍ എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കല്ലാർ സ്കൂളിന് 70 ൻ്റെ നിറവിലും യുവത്വത്തിൻ്റെ ഊർജസ്വലതയാണെന്ന് എം എൽ എ പറഞ്ഞു. ജില്ലയിലെ പ്രമുഖ …

കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കമായി Read More