വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ
കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ് …
വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ Read More