തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ്റെ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കെ.പി.എം.എസ്സ് 717 നടമ ശാഖയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ.അംബ്ദേക്കറുടെ 134 -ാം ജയന്തി ആഘോഷം നടത്തി ശാഖാ പ്രസിഡൻ്റ് പി.വി.തിലകൻ...
ഉദയംപേരൂർ: തൊഴിലാളികളെ ഐ.എൻ.ടി.യു.സി സംഘം മർദ്ദിച്ചെന്ന് ആരോപിച്ച്‌ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധപ്രകടനവും നടത്തി. കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം കെ.എം. അനില്‍കുമാറിനെയും ഐ.ഒ.സി ഉദയംപേരൂർ ബോട്ലിംഗ്...
കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച്‌ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ്...
തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച്‌ രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'അശ്വമേധം...
പത്തനംതിട്ട : ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ...
കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍...
കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും...
ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയില്‍ നിന്ന് അരൂക്കുറ്റി വഴിയുള്ള കമ്പം ഫാസ്റ്റ് പാസഞ്ചർ സർവീസ് മന്ത്രി പി.പ്രസാദും അരൂർ എം.എല്‍.എ. ദലീമയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേർന്ന യോഗത്തില്‍ മന്ത്രി...
ദല്‍ഹി: നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു.കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ...
കൊച്ചി: കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് കുട്ടികളെ ഓര്‍പ്പെടുത്തി മമ്മുട്ടി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു ....
കട്ടപ്പന : ഇടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചുവാങ്ങിയതാണ് സിഎച്ച്ആർ കേസിലെ കോടതിവിധിയെന്നും പിണറായി സർക്കാർ വിദേശഫണ്ടിനായി വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ പരിണിതഫലമാണ് ജില്ലയിലെ കർഷകർ ഇന്ന് അനുഭവിക്കുന്നതെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി...
തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഒക്ടോബർ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആർ...