ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മലപ്പുറം | കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാന്‍ എന്നിവരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽ മാർച്ച് 16 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് …

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു Read More

കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

പേരൂര്‍ക്കട: കുടപ്പനക്കുന്നിൽ കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ. ദര്‍ശന്‍ നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. മാർച്ച് 5 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു. മകന്‍ ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന 45 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പീറ്റര്‍ …

കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ Read More

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യു​ണ്ടാ​യ അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​ഹേ​ഷ് അ​ഡെ(27)​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 5 ബു​ധ​നാ​ഴ്ച​യാ​ണ് മ​ഹേ​ഷ് ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ഒ​രു കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഒ​ട്ടേ​റെ …

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു.

ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. 2021 ഡിസംബർ 5 ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റിൽ വീണ ആടിനെ …

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു. Read More