യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സംഭവം : ഷിം​ജി​ത മു​സ്ത​ഫ മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നതായി സൂചന

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന. ഷിം​ജി​ത മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം.ഷിം​ജി​ത​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ മു​ൻ‌​കൂ​ർ ജാ​മ്യം നേ​ടാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. …

യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സംഭവം : ഷിം​ജി​ത മു​സ്ത​ഫ മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നതായി സൂചന Read More

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് …

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. Read More

ശബരിമല യുവതീപ്രവേശനം; ഗുരുതര ക്രിമിനൽ സ്വഭാവമുളള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളില്‍ സംസ്ഥാനത്ത് 2,634 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരസ്വഭാവമുളള വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുന്നതിനുളള നടപടിള്‍ …

ശബരിമല യുവതീപ്രവേശനം; ഗുരുതര ക്രിമിനൽ സ്വഭാവമുളള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി Read More