സഹോദരിമാരായ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളിൽ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

പത്തനംതിട്ട | സഹോദരിമാരായ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളിൽ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പല രാത്രികളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇടയാറന്മുള എരുമക്കാട് …

സഹോദരിമാരായ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളിൽ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും Read More

പാ​​​മ്പിൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വരില്ലെന്ന് സുപ്രീം കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​മ്പി​​​ൻ​​​വി​​​ഷം ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നാ​​​ർ​​​കോ​​​ട്ടി​​​ക് ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് സൈ​​​ക്കോ​​​ട്രോ​​​പി​​​ക് സ​​​ബ്സ്റ്റ​​​ൻ​​​സ​​​സ് (എ​​​ൻ​​​ഡി​​​പി​​​എ​​​സ്) നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ വ​​​രി​​​ല്ലെ​​​ന്ന് സുപ്രീം കോടതി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എം.​​​എം. സു​​​ന്ദ​​​രേ​​​ഷ് എ​​​ൻ.​​​കെ. സിം​​​ഗ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.പാമ്പി​​​ൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ ഗ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും കോടതി പറഞ്ഞു. എ​​​ൻ​​​ഡി​​​പി​​​സി …

പാ​​​മ്പിൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വരില്ലെന്ന് സുപ്രീം കോടതി Read More

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

കൊച്ചി | വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസില്‍ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. …

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ Read More

സുൽത്താൻബത്തേരിയിൽ വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി

സുൽത്താൻബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകിയതിനെക്കാൾ കൂടുതൽ തുക നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ പിടിച്ചെടുത്ത് സുൽത്താൻ ബത്തേരി കോടതി.മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനകത്തേക്ക് സവാരിക്ക് കൊണ്ടുപോകുന്ന നാലുബസുകളില്‍ രണ്ടെണ്ണമാണ് ജുഡീഷ്യൽ …

സുൽത്താൻബത്തേരിയിൽ വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിനെ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 23 വർഷം കഠിനതടവിന് ശിക്ഷിച്ചു. ജഡ്ജി രാജീവൻ വാച്ചലാണ് ശിക്ഷ വിധിച്ചത്.1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവ് Read More

ഡോക്ടറെ പ്രതി ചേർത്തെങ്കിലും തുടർനടപടി റിപ്പോർട്ട് ലഭിച്ചശേഷമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങിനെ അറിയിച്ച് പോലീസ്

മാനന്തവാടി : വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് നിന്ന് രണ്ടരമാസങ്ങൾക്ക് ശേഷം തുണികഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായവും കോടതി മുഖാന്തിരം പരിശോധനയ്ക്ക് അയച്ചതിൻ്റെ റിപ്പോർട്ടും ലഭിച്ചശേഷമേ പ്രതിയ്ക്ക് …

ഡോക്ടറെ പ്രതി ചേർത്തെങ്കിലും തുടർനടപടി റിപ്പോർട്ട് ലഭിച്ചശേഷമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങിനെ അറിയിച്ച് പോലീസ് Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​ കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി. ആ​സാം സ്വ​ദേ​ശി സി​റാ​ജു​ൽ ഹ​ഖ് (36) ആ​ണ് കോ​ട​തി​യി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി​യി​ൽ ഫെബ്രുവരി 17 ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. കേ​സി​ൽ …

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​ കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി Read More

മാ​ന​ന​ഷ്ട കേ​സി​ൽ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. പി​ഴ ശി​ക്ഷ​യോ​ടൊ​പ്പം കോ​ട​തി​ചെ​ല​വും ഷാ​ജ​ഹാ​ൻ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. ക്രി​മി​ന​ൽ …

മാ​ന​ന​ഷ്ട കേ​സി​ൽ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി Read More

വിവാഹപൂര്‍വ ലൈംഗിക ബന്ധം : ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും യുവതീ യുവാക്കള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണെന്നും അതിനാല്‍ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ .ജാഗ്രത പാലിക്കണമെന്നും ബഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.വിവാഹ …

വിവാഹപൂര്‍വ ലൈംഗിക ബന്ധം : ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്ന് സുപ്രീം കോടതി Read More

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ …

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ Read More