
റിപ്പോര്‍ട്ട്
എവര്‍ഗ്രീന്‍ സൂയസ്കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം
By ന്യൂസ് ഡെസ്ക്
•
March 28, 2021
കൊച്ചി: ലോകത്തെ ഏറ്റവും വലിയ കണ്ടെയിനര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ സൂയസ് കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചുദിവസമായി. 200ഓളം കപ്പലുകളുടെ നീക്കത്തെ സൂയസ് കനാലിലെ സ്തംഭനം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കക്കുന്നത്. 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണ് ഇതിനാല്‍ തടസപ്പെട്ടിരിക്കുന്നതെന്ന് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍...
Read full story

