തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷാ​ത​ട​വ് നേ​രി​ടു​ന്ന​വ​ർ​ക്ക് വേ​ത​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വേ​ത​ന​ത്തി​ലാ​ണ് വ​ൻ വ​ർ​ധ​ന​വി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് നാ​​​ളെ (ഡിസംബർ 11) ന​​​ട​​​ക്കും. മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​നു വ​​​ട​​​ക്കോ​​​ട്ടു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ 1.53 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്. 604 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് നാ​​​ളെ വി​​​ധി​​​യെ​​​ഴു​​​ന്ന​​​ത്. .തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം,...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ. മൊ​​​ത്തം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​​ളം വ​​​രു​​​മി​​​ത്....
Read full story
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തു കാ​​ര്‍ഷി​​ക മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ. നെ​​ല്ലുസം​​ഭ​​ര​​ണം പ​​രി​​താ​​പ​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണെന്നും നെ​​ല്ലെ​​ടു​​ക്കാ​​ന്‍ മി​​ല്ലു​​കാ​​രോ സ​​പ്ലൈ​​കോ​​യോ സ​​ര്‍ക്കാ​​രോ ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്പാ ഉളളതെന്നും അദ്ദേഹം പറഞ്ഞു. പാ​​വ​​പ്പെ​​ട്ട ക​​ര്‍ഷ​​ക​​രു​​ടെ ചു​​ടു​​ക​​ണ്ണീ​​രാ​​ണ് പാ​​ട​​ത്തു വീ​​ഴു​​ന്ന​​ത്. തീ​ര​പ്ര​ദേ​ശം പ​ട്ടി​ണി​യിലും വ​റു​തി​യിലും തീ​ര​പ്ര​ദേ​ശ​ത്ത്...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

By ന്യൂസ് ഡെസ്ക് October 28, 2025
കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
Read full story
തിരുവനന്തപുരം | ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളില്‍ സംസ്ഥാനത്ത് 2,634 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരസ്വഭാവമുളള വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുന്നതിനുളള നടപടിള്‍...
Read full story
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,...
Read full story
തൃശ്ശൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 59 വയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സെപ്തംബർ 17 ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന്...
Read full story
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍...
Read full story
മൂന്നാർ : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പിലെ വനിതാ ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ആ​ഗസ്റ്റ് 19ന് മൂന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read full story