സംസ്ഥാനത്ത് റവന്യുവകുപ്പ് ആവിഷ്കരിച്ച ഡിജിറ്റൽ കാർഡുകൾ ആദ്യഘട്ടത്തിൽ 170 വില്ലേജുകളിൽ വിതരണം ചെയ്യും
കോട്ടയം: സംസ്ഥാനത്ത് റവന്യുവകുപ്പ് ആവിഷ്കരിച്ച ഡിജിറ്റൽ കാർഡുകൾ ആദ്യഘട്ടത്തിൽ 170 വില്ലേജുകളിൽ മാത്രം. ഭൂസംബന്ധമായ വിവരങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിനുദ്ദേശിച്ചുളളതാണ് ഡിജിറ്റൽ കാർഡുകൾ. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലാണ് റവന്യുകാർഡ് വിതരണം ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് 170 വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റൽ …
സംസ്ഥാനത്ത് റവന്യുവകുപ്പ് ആവിഷ്കരിച്ച ഡിജിറ്റൽ കാർഡുകൾ ആദ്യഘട്ടത്തിൽ 170 വില്ലേജുകളിൽ വിതരണം ചെയ്യും Read More