റിപ്പോര്‍ട്ട്
സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംശയ നിഴലിൽ
By ന്യൂസ് ഡെസ്ക്
•
December 21, 2024
കൊച്ചി: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ദിനംതോറും പുറത്തുവരുന്ന അഴിമതിക്കഥകളില്‍ കര്‍ശന നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സിപിഎമ്മും, കോണ്‍ഗ്രസും, ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ഭരിക്കുന്ന ബാങ്കുകളിലെല്ലാം അഴിമതി നടക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയില്‍ എല്ലാ രാഷ്ട്രീയ നേതൃത്വവും പ്രതിക്കൂട്ടിലാണ്.ഏറ്റവും ഒടുവിൽ...
Read full story


