റിപ്പോര്‍ട്ട്
യുഎസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഏഴ് മരണം
By ന്യൂസ് ഡെസ്ക്
•
January 28, 2026
വാഷിങ്ടണ്‍ | യുഎസിലെ മയ്നിലെ ബാംഗോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ജനുവരി 25 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600’ ശ്രേണിയില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്....
Read full story


