ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. കഴിഞ്ഞ 13 വർഷമായി ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാർച്ച് 24 തിങ്കളാഴ്ച ഹ​രീ​ഷ് വി​ട​വാ​ങ്ങി​ . …

ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു Read More

ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി

മും​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി.സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യു​​​മാ​​​യി ലൈ​​​ബീ​​​രി​​​യ​​​ന്‍ ക​​​പ്പ​​​ലാ​​​യ ഷെ​​​ന്‍ലോം​​​ഗ് ആ​​​ണ് ഇ​​​ന്ന​​​ലെ (മാർച്ച് 12) ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ മും​​​ബൈ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. ക​​​പ്പ​​​ലി​​​ല്‍ 135,335 മെ​​​ട്രി​​​ക് …

ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി Read More

രാജ്യത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണം തുടച്ചുനീക്കാന്‍ തിരുവനന്തപുരത്ത് ജനങ്ങള്‍ തുടക്കമിട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

റായ്പൂര്‍ | കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്തെ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് അവസാനിക്കുമെന്നും ജനങ്ങള്‍ അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. …

രാജ്യത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണം തുടച്ചുനീക്കാന്‍ തിരുവനന്തപുരത്ത് ജനങ്ങള്‍ തുടക്കമിട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read More

ഇന്ത്യയില്‍ ആദ്യമായി വര്‍ണനാണയം പുറത്തിറക്കി റിസര്‍വ് ബാങ്ക്

മഞ്ചേരി | ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് ഇന്ത്യയില്‍ ആദ്യമായി വര്‍ണനാണയം പുറത്തിറക്കി. നൂറ് രൂപയുടെ വര്‍ണനാണയമാണ് റിസര്‍വ് ബേങ്ക് പുറത്തിറക്കിയത്. 1925ല്‍ മുംബൈ- കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങിയത്. നാണയത്തിന്റെ ഒരു …

ഇന്ത്യയില്‍ ആദ്യമായി വര്‍ണനാണയം പുറത്തിറക്കി റിസര്‍വ് ബാങ്ക് Read More

രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത് : ഡീന്‍ കുര്യാക്കോസ് എം പി

തൊടുപുഴ |രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഡീന്‍ കുര്യാക്കോസ് എം പി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കുള്ള താക്കീതെന്നും ഡീന്‍ കുര്യാക്കോസ് എം പി.പറഞ്ഞു. കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത് : ഡീന്‍ കുര്യാക്കോസ് എം പി Read More

അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി : സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു

കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്. ഇതോടെ സായുധ സേനയുടെ സുപ്രീം കമാൻഡർ …

അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി : സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു Read More

ഇന്ത്യയില്‍ പഠിക്കുന്നത് 200 രാജ്യങ്ങളില്‍ നിന്നായി 72000 വിദേശ വിദ്യാര്‍ഥികള്‍

. ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ 200 രാജ്യങ്ങളിൽ നിന്നായി 72,218 വിദേശ വിദ്യാർഥികൾ പഠിക്കുന്നതായി കേന്ദ്ര സർക്കാർ. ഡിസംബർ 3 ബുധനാഴ്ച ചോദ്യോത്തര വേളയിൽ സപ്ലിമെന്ററി ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ.  …

ഇന്ത്യയില്‍ പഠിക്കുന്നത് 200 രാജ്യങ്ങളില്‍ നിന്നായി 72000 വിദേശ വിദ്യാര്‍ഥികള്‍ Read More

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ക​രി​മേ​ഘ പ​ട​ലം ഇൻഡ്യയിലേക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ജാ​ഗ്ര​ത …

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ക​രി​മേ​ഘ പ​ട​ലം ഇൻഡ്യയിലേക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ Read More

എസ് ഐ ആര്‍ : 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി രാജ്യത്ത് എസ് ഐ ആര്‍ നടപടികളുടെ ഭാഗമായി മൂന്നാഴ്ചയ്ക്കിടെ 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി. എസ് ഐ ആര്‍ എന്ന പേരില്‍ രാജ്യമെമ്പാടും അരാജകത്വം സൃഷ്ടിക്കപ്പെട്ടു. ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ഉള്ള ഒരു രാജ്യത്ത്, …

എസ് ഐ ആര്‍ : 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി Read More

അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റം അല്ലാതാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി നിരീക്ഷണം

ന്യൂഡൽഹി∙ ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 2016ൽ ‘ദ് വയർ’ പ്രസിദ്ധീകരിച്ച …

അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റം അല്ലാതാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി നിരീക്ഷണം Read More