വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു
വണ്ടിപ്പെരിയാർ (ഇടുക്കി): കാട്ടിൽ വനവിഭങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു. സെപ്തംബർ 11വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴിൽ കാട്ടിൽ താമസിക്കുന്ന ബിന്ദു(24) പെൺകുഞ്ഞിന് ജൻമംനൽകിയത്. ഈസമയം വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം ബിന്ദു, വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്നു. …
വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു Read More