
റിപ്പോര്‍ട്ട്
ജോലിയിലും വിദ്യാഭ്യാസത്തിനും അന്‍പതു ശതമാനം സംവരണം: വിധി പുനപരിശോധിക്കാന്‍ സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
March 8, 2021
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിക്കൊണ്ടുള്ള 1992ലെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ മറാത്താ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. ഇക്കാര്യത്തില്‍ എല്ലാ...
Read full story

