ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ ധാരാവിയില്‍ ഒരു കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശേഷം ആദ്യമായിട്ടാണിത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ധാരാവിയില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപെടാത്തത് പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ധാരാവിയില്‍ ഇതുവരെ …
ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി Read More