ദിസ്പുര്‍: അസമിലെ കരിംഗഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ 'അമര്‍ സോണാര്‍ ബംഗ്ല' ആലപിച്ചതില്‍ വലിയ വിവാദം. ഒക്ടോബർ 27 തിങ്കളാഴ്ച ശ്രീഭൂമി പട്ടണത്തിലെ കോണ്‍ഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ ഭവനില്‍ നടന്ന കോണ്‍ഗ്രസ് സേവാദളിന്റെ യോഗത്തിനിടെയാണ്...
Read full story