റിപ്പോര്‍ട്ട്
ദേശീയ സരസ് മേള തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരിയിൽ ; ജനുവരി രണ്ടുമുതൽ 11 വരെ
By ന്യൂസ് ഡെസ്ക്
•
December 20, 2025
പാലക്കാട്: ഇന്ത്യയിലെ ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്കു ജനുവരി രണ്ടുമുതൽ 11 വരെ തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരി വേദിയാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം ജനുവരി രണ്ടിനു വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി...
Read full story


