ഒമിക്രോണ്‍ കൊവിഡ് വകഭേദം ബെല്‍ജിയത്തിലും കണ്ടെത്തി
ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കൊവിഡ് വകഭേദം ലോകത്തെ ഭീതിയിലാക്കി യൂറോപ്പിലും കണ്ടെത്തി. ബെല്‍ജിയത്തിലാണ് ആദ്യ വകഭേദം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈജിപ്റ്റില്‍ നിന്നെത്തിയ യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ …
ഒമിക്രോണ്‍ കൊവിഡ് വകഭേദം ബെല്‍ജിയത്തിലും കണ്ടെത്തി Read More