വിമാനത്തിൽ വെച്ച് ഹൃദയാഘാതം : മലയാളി മരണമടഞ്ഞു
കുവൈത്ത് സിറ്റി / മനാമ| കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു മലയാളി വിമാനത്തിൽ വെച്ചു ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് ബഹ്‌റൈനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. …
വിമാനത്തിൽ വെച്ച് ഹൃദയാഘാതം : മലയാളി മരണമടഞ്ഞു Read More