കൊച്ചി: ഭാര്യ സ്ത്രീധനപീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച 75,000 രൂപ ലഭിക്കാനായി മാതാവ് നൽകിയ ഹർജികൾ വിചാരണക്കോടതികൾ തള്ളിയതിനെതിരേ തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ്...
Read full story
കൊ​​​​ച്ചി: കി​​​​ഫ്ബി മ​​​​സാ​​​​ല ബോ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നോ​​​​ട്ടീ​​​​സി​​​​ലെ തു​​​​ട​​​​ര്‍​ന​​​​ട​​​പ​​​​ടി​​​​ക​​​​ള്‍ സ്റ്റേ ​​​ചെ​​​​യ്ത സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടറേ​​​​റ്റ് (​ഇ​​​​ഡി) ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി.കി​​​​ഫ്ബി ഫെ​​​​മ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ഡി ന​​​​ല്‍​കി​​​​യ കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍...
Read full story