പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേരളത്തിലെത്തി

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക് പോ​കും. ഇ​വി​ടെ റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേരളത്തിലെത്തി Read More

മാസ്ക് ധരിക്കാത്ത വിമാന യാത്രക്കാരെ പോലീസിന് കൈമാറാന്‍ ഡി.ജി.സി.എ; പിഴയും ഈടാക്കും

ന്യൂഡല്‍ഹി: മാസ്‌ക് ശരിയായി ധരിക്കാത്ത യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കാനും ശേഷം പോലീസിന് കൈമാറാനും ഒരുങ്ങി ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്താവളങ്ങളിലും മറ്റും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡി.ജി.സി.എ. നടപടിക്കൊരുങ്ങുന്നത്. ചട്ടങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരേയുള്ള നടപടികളുമായി ബന്ധപ്പെട്ട് വിമാനത്താവള …

മാസ്ക് ധരിക്കാത്ത വിമാന യാത്രക്കാരെ പോലീസിന് കൈമാറാന്‍ ഡി.ജി.സി.എ; പിഴയും ഈടാക്കും Read More

എട്ട് മുതല്‍ യുകെയില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനതാവളത്തില്‍ തന്നെ ആര്‍ടി-പിസിആര്‍ പരിശോധനയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജനുവരി 8നും ജനുവരി 30നും ഇടയില്‍ യുകെയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളില്‍ തന്നെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളില്‍ കാശ് നല്‍കി ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കുളള സൗകര്യം ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ …

എട്ട് മുതല്‍ യുകെയില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനതാവളത്തില്‍ തന്നെ ആര്‍ടി-പിസിആര്‍ പരിശോധനയെന്ന് കേന്ദ്രം Read More