റിപ്പോര്‍ട്ട്

ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By ന്യൂസ് ഡെസ്ക് November 22, 2024
കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി.അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി (25)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടവും പരിസര പ്രദേശവും മയക്കുമരുന്ന് സംഘങ്ങളുടെ താവളം കഴിഞ്ഞ...
Read full story